കോട്ടോപ്പാടം: മാളിക്കുന്ന് അങ്കണ്‍വാടിയും പരിസരവും എംഎസ്എഫ് ശാഖാ കമ്മിറ്റി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. അങ്കണ്‍വാടി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കാട് വെട്ടി നീക്ക് പ്രവര്‍ത്തകര്‍ വൃത്തിയാക്കി. വയനാട് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശുചീകരണ പ്രവൃത്തി. റിംഷാദ് പെരു മണ്ണില്‍,ജസീം പെരുമണ്ണില്‍,അര്‍ഷാദ് പൊന്‍പാറ,സഹല്‍ വളപ്പില്‍,സില്‍സാന്‍ പെരുമണ്ണില്‍,മിദിലാജ് കൂരിക്കാടന്‍, അന്‍സില്‍ കപ്പൂരന്‍,ഷിഫില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!