തൃത്താല:മലയാള സാഹിത്യ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മഹാപ്രതിഭയാണ് അക്കിത്തമെന്ന്‌ ഉന്ന തവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു.ജ്ഞാന പീഠ പുരസ്‌ക്കാരം നേടിയ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കുമര നെല്ലൂരിലുള്ള വസതിയിൽ കാണാനെ ത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈകി എത്തിയ വലിയ അംഗീ കാരമാണ് മഹാകവി അക്കിത്തത്തിനു ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!