സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം വരുന്നു
ക്യൂ ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ അഡ്വാന്‍സ് അപ്പോയിന്മെന്റും സ്കാന്‍ ആന്‍ഡ് ബുക്ക് സംവിധാനവും മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലാ യി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നു. പി.ഒ.എസ്. മെഷീന് വഴിയാണ് ഡിജി റ്റലായി പണം അടയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നത്. ഇ ഹെല്‍ത്ത്…
ഇനി മണ്ണാര്‍ക്കാട് വജ്രത്തില്തിളങ്ങും! പഴേരി ഇസാ ഡയമണ്ട് സെക്ഷന്‍ ഉദ്ഘാടനം നാളെ
മണ്ണാര്‍ക്കാട് : വജ്രാഭരണങ്ങളുടെ ഏറ്റവും പുതിയ ലെയ്റ്റ് വെയ്റ്റ് ശേഖരമൊരുക്കി പഴേരി ഇസാ ഡയമണ്ട് നാളെ തുറക്കുന്നു. എക്സ്ക്ലൂസീവ് ഡയമണ്ട് സെക്ഷന്റെ ഉദ്ഘാടനം രാവിലെ 11മണിക്ക് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹി ക്കുമെന്ന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജ്മെന്റ് അറിയിച്ചു.…
ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷ പരിശോധന
പാലക്കാട് : ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണത്തിനു മുന്നോടിയായി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം, ഗോവി ന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തി. പാല്,പഴവര്‍ഗങ്ങള്‍, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ…
സഹപാഠികള്‍ക്ക് കൈത്താങ്ങുമായി എന്‍.എസ്.എസ്. യൂണിറ്റ്
അലനല്ലൂര്‍ : സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപ കരണങ്ങളും പഠന സഹായികളും സമാഹരിച്ച് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്.) യൂണിറ്റ്. തെളിമ എന്‍.എസ്.എസ് പ്രൊജക്റ്റിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ പഠന സാമഗ്രികള്‍ സമാഹാരിച്ചത്.…
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിൽ നടന്ന ഹൈടെക്ക് വോട്ടെടുപ്പ് ശ്രദ്ധേയമായി
എടത്തനാട്ടുകര : പരമ്പരാഗത വോട്ടിംഗ് സങ്കൽപ്പങ്ങളെ മാറ്റി മറിച്ച് എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂളിൽ നടന്ന ഹൈടെക്ക് പാർലമന്റ് തെരഞ്ഞെടുപ്പ് വിദ്യാ ർത്ഥികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം പകർന്നു നൽകി അവരെ ഉത്തമ പൗരൻമാരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്…
വെട്ടത്തൂര്‍ സ്കൂളില്‍ സ്പോര്‍ട്ടിവോ സ്കൂള്‍ കായികമേള
വെട്ടത്തൂര്‍ : വെട്ടത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ കായികമേളയില്‍ നിരവധി താരങ്ങള്‍ മാറ്റുരച്ചു. സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം മുഹമ്മദ് പാറ ക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എസ്. ശാലിനി, ഹെഡ്മാസ്റ്റര് കെ.എ. അബ്ദുമനാഫ്, എന്‍.ഗോപകുമാര്‍, പി.ടി.എ അംഗം ഹംസ…
വെട്ടത്തൂര്‍ സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന് കാര്‍ഷിക പുരസ്കാരം
വെട്ടത്തൂര്‍ : വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിനായി വിവിധ പദ്ധതികളാവിഷ്കരിച്ച് നടപ്പിലാക്കുകയും, വിദ്യാലയത്തിനകത്തും പുറത്തും ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്ത വെട്ടത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന് വെട്ടത്തൂര്‍ കൃഷിഭവനിന്റെ മികച്ച വിദ്യാലയ പുരസ്കാരം ലഭിച്ചു. സ്കൂളിലെ…
വേങ്ങ റോയല്‍ ക്ലബിന് പുരസ്കാരം
കോട്ടോപ്പാടം: മികച്ച ക്ലബുകള്‍ക്ക് മലയാള മനോരമ നല്കുന്ന പുരസ്ക്കാരത്തിന് വേങ്ങ റോയല്‍ ഗെയ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അര്‍ഹരായി. കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് ക്ലബ് പ്രസിഡന്റ് സി.ടി ഷരീഫ് പുര സ്കാരം ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍…
എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് സെപ്തംബര്‍ 20 വരെ
മണ്ണാര്‍ക്കാട് : ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കല്‍, അനധികൃ ത മദ്യ വില്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനായി സെപ്തംബ ര്‍ 20 വരെ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഡ്രൈവ് നട ത്തും. ചിറ്റൂര്‍ താലൂക്കില്‍…
പ്രീ പ്രൈമറി വര്‍ണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച പ്രീ പ്രൈമറി വര്‍ണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു. തെങ്കര ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അധ്യക്ഷനായി. എസ്.എസ്.കെ സ്റ്റാര്‍സ് ഫണ്ടി ലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവിലാണ്…