മരത്തില്‍ നിന്നും വീണ് പരിക്കേറ്റയാള്‍ മരിച്ചു
മണ്ണാര്‍ക്കാട് : മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചങ്ങലീരി മല്ലിയില്‍ സൈതലവി (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെ കൈ തച്ചിറയിലുള്ള സ്വകാര്യവ്യക്തിയുടെ വളപ്പില്വച്ചായിരുന്നു സംഭവം. മരംമുറിക്കുന്ന തിനിടെ മരക്കൊമ്പ് തലക്കടിച്ച് മരത്തില്‍ നിന്നും വീണാണ് പരിക്കേറ്റത്. തുടര്‍ന്ന്…
സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാ രായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (09) രാവിലെ…
ഓണനാളുകൾ ക്ഷേമകരമാക്കാൻ ധനസഹായ വിതരണം: മന്ത്രി ഡോ. ബിന്ദു
മണ്ണാര്‍ക്കാട് : ഓണത്തിന് മുന്നോടിയായി ക്ഷേമനടപടികളുമായി സാമൂഹ്യനീതി വകു പ്പ്. സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ച തായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സാമൂഹ്യസുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതി പ്രകാരം അ…
അവയമാറ്റം കൂടുതല്‍ ഫലപ്രദമാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി
ഉപദേശക സമിതി രൂപീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യം മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1994ലെ ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമന്‍ ഓ ര്ഗന്സ്…
മിഷന് 2025 ഏകദിനപഠന ക്യാംപ് നടത്തി
കോട്ടോപ്പാടം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാ ക്കുന്നതിനായി മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിഷന് 2025 ഏകദിന പഠനക്യാംപ് നടത്തി. വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോ ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി.…
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ വിപുലമായ കാര്‍ഷികമേള
തൃത്താല : കാര്‍ഷിക കാര്‍ഷിക രംഗത്തെ നൂതന രീതികള്‍ പരിചയപ്പെടുത്തുന്ന തിനും, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും, ഏറ്റവും പുതിയ സാങ്കേതികവിദ്യകളും, വിവിധ യന്ത്ര സാമഗ്രികളും സാധാരണക്കാരായ കര്‍ഷക രിലേക്കും,’ പൊതുജനങ്ങളിലേക്കും സംരംഭകരിലേക്കും എത്തിക്കുന്നതിനുമായി, അനുബന്ധമേഖലകളിലെ ഉത്പന്നങ്ങളുടെ കാര്‍ഷിക മൃഗസംരക്ഷണ…
വിസ്ഡം എടത്തനാട്ടുകര ഏരിയ അധ്യാപക സംഗമം നടത്തി
അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന സമിതി ‘നേര്‍ച്ചറിങ് ഹ്യൂമാനിറ്റി’ എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 29ന് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിക്കു ന്ന കേരള ടീച്ചേര്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി എടത്തനാട്ടുകര ഏരിയ അധ്യാപ ക സംഗമം സംഘടിപ്പിച്ചു. നാലുകണ്ടം ദാറുല്‍ ഹിക്മയില് നടന്ന…
മണ്ണാര്‍ക്കാട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്തണം
മണ്ണാര്‍ക്കാട് : ഗണേശോത്സത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരത്തില്‍ ഇന്ന് വൈകിട്ട് 03.00 മണി മുതല്‍ 08.00 മണി വരെ ഗതാനത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മണ്ണാര് ക്കാട് പൊലിസ് അറിയിച്ചു. കോഴിക്കോട് , പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹ നങ്ങള്‍ ആര്യമ്പാവ് നിന്നും…
മുസ്ലിം യൂത്ത് ലീഗ്പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
മണ്ണാർക്കാട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്വർണ കടത്ത്, കൊലപാതകം, ബലാൽ സംഗം, തട്ടികൊണ്ട് പോകൽ തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങൾ ഉയർന്നിട്ടും മുഖ്യ മന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി മണ്ണാർക്കാട് പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.…
ഓണക്കാല പാല് പരിശോധന :ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
പാലക്കാട് : ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്റെ ഗുണനിലവാരമറിയാന്‍ ക്ഷീരവികസന വകുപ്പ് ഗുണ നിയന്ത്രണവിഭാഗം ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ രണ്ടാംനിലയിലുളള ലാബില്‍ പ്രവര് ത്തിക്കുന്ന സെന്റര്‍ സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ രാവിലെ ഒന്‍പത് മണി മുതല്‍…