മണ്ണാര്‍ക്കാട് : ഗണേശോത്സത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരത്തില്‍ ഇന്ന് വൈകിട്ട് 03.00 മണി മുതല്‍ 08.00 മണി വരെ ഗതാനത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മണ്ണാര്‍ ക്കാട് പൊലിസ് അറിയിച്ചു. കോഴിക്കോട് , പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹ നങ്ങള്‍ ആര്യമ്പാവ് നിന്നും തിരിഞ്ഞ് ശ്രീകൃഷ്ണപുരം തിരുവാഴിയോട് വഴി പോകേണ്ട തും പാലക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മുണ്ടൂരില്‍ നിന്നും തിരിഞ്ഞ് തിരു വാഴിയോട് ശ്രീകൃഷ്ണപുരം വഴി പോകേണ്ടതുംഅലനല്ലൂര്‍, വഴിവരുന്ന വാഹനങ്ങള്‍ ചു ങ്കത്ത് നിന്ന് തിരിഞ്ഞ് ആര്യമ്പാവ് വഴി പോകേണ്ടതാണ്. മൂന്ന് മണി മുതല്‍ 5 മണി വ രെ മണ്ണാര്‍ക്കാട്ടേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ കുത്തിപ്പുഴ ബൈപ്പാസ് വഴി നെല്ലി പ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.പാലക്കാട് അഗളി ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ ചെക്ക് പോസ്റ്റ് വഴി തിരിഞ്ഞ് കുന്തിപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണെ ന്നും പൊലിസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!