വിദ്യാര്‍ഥിയെ ആക്രമിച്ച കേസ്: രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
മണ്ണാര്‍ക്കാട്:എംഇഎസ് കോളേജില്‍ വെച്ച് വിദ്യാര്‍ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.പള്ളിക്കുന്ന് കുത്തനിയില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (21),തച്ചന്കുന്നത്ത് വീട്ടില്‍ ടികെ സുഹൈര്‍ (21) എന്നിവരെയാണ് എസ്ഐ ജെപി അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍…
നാടിന്റെ പതിനൊന്ന് പ്രതിഭകളെ ആദരിച്ച് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്
അലനല്ലൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് വകുപ്പ് നടപ്പിലാക്കിയ വിദ്യാലയം പ്രതിഭകളിലേക്ക് പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂള്‍ നാടിന്റെ പ്രതിഭകളെ ആദരിക്കുന്ന പദ്ധതിക്ക് തുടക്കമായി.സ്കൂള്‍ പി.ടി.എ കമ്മറ്റിയുടെയും സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ…
മുളങ്കാടുകള്‍ തേടി കുട്ടികളുടെ യാത്ര
അലനല്ലൂര്‍:പുല്‍വര്‍ഗത്തിലെ ഏറ്റവും വലിയ സസ്യമായ മുളയെ തേടി ചളവ ജിയുപിസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകര്‍ നടത്തിയ യാത്ര അറിവിന്റെ അനുഭവമായി.പ്രകൃതിയിലെ വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ക്കിടയില്‍ വലിയ പ്രത്യേകത കളോടെ വളര്‍ന്ന് നില്ക്കുന്ന സസ്യമാണ് മുളയെന്ന തിരിച്ചറി വിലേക്കാണ് വിദ്യാര്‍ഥിസംഘത്തെ യാത്രയെത്തിച്ചത്. പരിസ്ഥിതി സംരക്ഷണ,പ്ലാസ്റ്റിക്…
സ്കൂളും പരിസരവും ശുചീകരിച്ചു
തച്ചനാട്ടുകര: നാട്ടുകല്‍ യുപി സ്കൂളും പരിസരവും തച്ചനാട്ടുകര പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാരും നാട്ടുകല്‍ ഐഎന്ഐസി ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് ശുചീ കരിച്ചു.സ്കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന തിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്.പഞ്ചായത്ത് പ്രസി ഡന്റ് പിടി…
പൊതുസര്‍വ്വീസ് രൂപീകരണം: അപാകതകളും ആശങ്കകളും പരിഹരിക്കണം :കെഎംസിഎസ്എ
മണ്ണാര്‍ക്കാട്:പൊതുസര്‍വ്വീസ് രൂപീകരണത്തിലെ അപാകതകളും ആശങ്കകളും ഉടന്‍ പരിഹരിക്കണമെന്ന് കേരള മുനിസിപ്പല്‍ അന്റ് കോര്പ്പറേഷന് സ്റ്റാഫ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് സജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീവത്സന്‍,ജില്ലാ വൈസ് പ്രസിഡന്റ് കെഎം ഹമീദ് തുടങ്ങിയവര്‍…
കാട് മൂടിക്കിടന്ന സ്കൂള്‍ പരിസരം വൃത്തിയാക്കി യുവവ്യാപാരികള്‍ മാതൃകയായി
എടത്തനാട്ടുകര:കാട് മൂടിക്കിടന്ന മുച്ചിക്കല്‍ ജിഎല്‍പി സ്കൂള്‍ പരിസര പ്രദേശം എടത്തനാട്ടുകര വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്മിറ്റി വൃത്തിയാക്കി.യൂത്ത് വിംഗ് പ്രസി ഡന്റ് അബൂ പൂളക്കല്‍,റിയാസ് ബാബു,ബഷീര്‍ കാപ്പില്‍ തുടങ്ങി യവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. വയനാട്…
സ്കൂള്‍ പരിസരം വൃത്തിയാക്കി കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ മാതൃകയായി
കോട്ടോപ്പാടം:വേങ്ങ സ്കൂളും പരിസരവും വൃത്തിയാക്കി കുണ്ട്ല ക്കാട് കൈത്താങ്ങ് കൂട്ടാമയ്മ.വേങ്ങ സ്കൂള്‍ പരിസരം മുതല്‍ കുണ്ട് ലക്കാട് ക്രിസ്ത്യന്‍ പള്ളി വരെ ഒന്നേ മുക്കാല്‍ കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുവശത്തേയും പൊന്തക്കാടുകള്‍ വെട്ടിത്തെ ളിച്ച് വൃത്തിയാക്കി.കാട് വെട്ട് തൊഴിലാളികളേയും ദൗത്യ ത്തിനായി…
വിദ്യാലയം പ്രതിഭകളിലേക്ക്: ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദിനെ ആദരിച്ചു
മണ്ണാര്‍ക്കാട്:കലാ-സാഹിത്യ,ശാസ്ത്ര,കായിക മേഖലകളില്‍ തിള ങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി സ്നേഹാദരങ്ങ ളര്പ്പിക്കുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പരിപാടിയുടെ ഭാഗ മായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്കൂ ളിലെ വിദ്യാര്‍ഥികളുടെ ചെറുസംഘം പൂര്‍വ്വ വിദ്യാര്‍ത്ഥി ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദിനെ സന്ദര്‍ശിച്ചു.2016 ലെ റിയോ ഒളിമ്പിക്സില്‍…
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം സമാപിച്ചു
മണ്ണാര്‍ക്കാട്:മൂന്ന് ദിവസങ്ങളായി നടന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം കൗണ്‍സില്‍ മീറ്റോടെ സമാപിച്ചു. ജില്ലാ പ്രസിഡണ്ടായി ഗഫൂര്‍ കോല്‍കളത്തില്‍(മണ്ണാര്‍ക്കാട്)ജനറല്‍ സെക്രട്ടറിയായി പി.എം.മുസ്തഫ തങ്ങള്‍(തൃത്താല) ട്രഷററായി റിയാസ് നാലകത്ത് (കോങ്ങാട്) എന്നിവരെ തെരഞ്ഞെടുത്തു.കെ.പി.എം.സലീമാണ് സീനിയര്‍ വൈസ് പ്രസിഡണ്ട്.പുതിയ പ്രസിഡണ്ടായി തെരഞ്ഞെ ടുക്കപ്പെട്ട…
ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ സ്കൂളുകളില്‍ ക്ലീനിങ് ഡ്രൈവ് 25 ന്
ചിറ്റൂര്‍ :തത്തമംഗലം നഗരസഭയിലെ മുഴുവന്‍ സ്കൂളുകളിലും നവംബര്‍ 25 ന് ക്ലീനിങ് ഡ്രൈവ് നടത്തും. ഇതിനു മുന്നോടിയായി നഗരസഭാ ചെയര്മാന് കെ. മധുവിന്റെ അധ്യക്ഷതയില്‍ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരുടെ യോഗം ചെയര്‍മാന്റെ ചേംബറില്‍ ചേര്‍ന്നു. അടിയന്തരമായി സ്ക്കൂളുകളില്‍ ചെയ്യേണ്ട…