മണ്ണാര്‍ക്കാട്:പൊതുസര്‍വ്വീസ് രൂപീകരണത്തിലെ അപാകതകളും ആശങ്കകളും ഉടന്‍ പരിഹരിക്കണമെന്ന് കേരള മുനിസിപ്പല്‍ അന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് സജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീവത്സന്‍,ജില്ലാ വൈസ് പ്രസിഡന്റ് കെഎം ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.എസ്. സജേഷ്‌മോന്‍ (പ്രസിഡ ന്റ്), വി.എസ്.സന്തോഷ് കുമാര്‍ (സെക്രട്ടറി), ഷുഹൈബ് (ട്രഷറര്‍)