നിയന്ത്രണം വിട്ട ലോറി വീടിന്റെ മതിലിടിച്ചു
നാട്ടുകല്‍: പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ 55-ാംമൈലില്‍ നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി വീടിന്റെ മതില് ഇടിച്ചു തകര്‍ത്ത് പാടത്തേക്കി റങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് കാറുകള്‍ കയറ്റിപോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവുള്ള ഭാഗമാണിവിടെ. വളവുതിരിക്കുന്നതിനിടെ…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം: പി.എ അബ്ദുള്ള
മണ്ണാര്‍ക്കാട് : സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്ള വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അത്യധി…
നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം
42 ദിവസം ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കി മലപ്പുറം : മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍…
എംപോക്സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം മണ്ണാര്‍ക്കാട് : ചില രാജ്യങ്ങളില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സം സ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയി ലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍…
വിദ്യാര്‍ഥികള്‍ക്ക് ആവേശകാഴ്ചയായി തിറകളി
അലനല്ലൂര്‍ : കൃഷ്ണ എ.എല്‍.പി സ്കൂളില്‍ വള്ളുവനാടന്‍ തിറകളി സംഘമൊരുക്കിയ തിറയാട്ടം വിദ്യാര്‍ഥികള്‍ക്ക് ആവേശകാഴ്ചയായി. നാടന്‍കലാരൂപം ആസ്വദിക്കുന്നതി നും അനുഭവ വിവരണം തയ്യാറാക്കുന്നതിനുള്ള കഴിവുവളര്‍ത്താനും വേണ്ടിയാണ് സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയും മൂന്നാംക്ലാസ് എസ്.ആര്.ജിയും സം യുക്തമായി തിറയാട്ടം സംഘടിപ്പിച്ചത്. കാലാകാരന്മാരായ ഞെരളത്ത്…
പൂക്കാടഞ്ചേരി വെള്ളിയാര്‍ ക്ലബ് പിങ്ക് വെള്ളിയാര്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര പൂക്കാടംഞ്ചേരി വെള്ളിയാര്‍ ക്ലബിന് കീഴില്‍ പിങ്ക് വെ ള്ളിയാര് എന്ന പേരില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചു. വിദ്യാര്‍ഥിനികളുടെ സര്‍ഗാത്മക മായ അഭിരുചികളേയും കഴിവുകളേയും പരിപോഷിപ്പിക്കുകയും അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും അവസരമൊരുക്കുകയുമാണ് ലക്ഷ്യം. ഇതിനായി കയ്യെഴുത്ത് മാസിക…
അട്ടപ്പാടി ചുരംറോഡില്‍ ഇന്നും മരംവീണു, ഗതാഗതം തടസ്സപ്പെട്ടു
അഗളി: അട്ടപ്പാടി ചുരത്തില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും മരംവീണ് ഗതാഗതം തട സ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുന: സ്ഥാപിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ പത്താംവളവിന് സമീപത്താണ് മരം കടപുഴകി റോഡി ലേക്ക് പതിച്ചത്. വൃക്ഷതലപ്പ്…
അധ്യാപകര്‍ക്കായി ടെക്എഡ് പരിശീലനം സംഘടിപ്പിച്ചു
കോട്ടോപ്പാടം : നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ പഠനപ്രവര്‍ത്തനത്തില്‍ ഉപയോ ഗപ്പെടുത്താന്‍ അധ്യാപകരെ പ്രാപ്തമാക്കുന്നതിനായി തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി ടെക് എഡ് പരിശീലനം സംഘടിപ്പി ച്ചു. പ്രത്യേക മൊഡ്യൂള്‍ തയാറാക്കിയുള്ള പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് ജോ യിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍…
വീട്ടുവളപ്പില്‍ നിന്ന് കഞ്ചാവുചെടികള്‍ പിടികൂടി
മണ്ണാര്‍ക്കാട് : വീട്ടുവളപ്പില്‍ വളര്‍ത്തിയ 23 കഞ്ചാവ് ചെടികള്‍ എക്സൈസ് പിടികൂടി. തിരുവിഴാംകുന്ന് മാളിക്കുന്നിലാണ് സംഭവം. കഞ്ചാവ് നട്ടുവളര്‍ത്തിയ കുറ്റത്തിന് മാളിക്കുന്ന് സ്വദേശി കണക്കഞ്ചേരി ഇസ്സുദ്ദീനെ(23)തിരെ എന്‍.ഡി.പി.എസ്. നിയമ പ്രകാരം കേസെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. യുവാവ് ഒളിവി ലാണെന്നും പറയുന്നു.…
അമൃത് 2.0 പദ്ധതി: നഗരസഭയിലെ ശിവന്‍കുന്നില്‍ ജലസംഭരണി നിര്‍മാണം തുടങ്ങുന്നു
നിര്‍മാണോദ്ഘാടനം ഇന്ന് മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയില്‍ ജലഅതോറിറ്റിയില്‍ നിന്നുള്ള ശുദ്ധജലവിതരണം കാര്യക്ഷമമാക്കാന്‍ ശിവന്‍കുന്നില്‍ പുതിയ ജലസംഭരണിയുടെ നിര്‍മാണ പ്രവൃത്തി കള്‍ ആരംഭിക്കുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍മാണോ ദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും.…