പള്ളിക്കുറുപ്പ് സ്കൂളില്‍ രക്തദാനക്യാംപ് നടത്തി
മണ്ണാര്‍ക്കാട് : പള്ളിക്കുറുപ്പ് ശബരി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, സേവ് മണ്ണാര്‍ക്കാട്, ബി.ഡി.കെ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി സംയുക്തമായി രക്തദാന ക്യാംപ് നടത്തി. താലൂക്ക് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടന്ന ക്യാംപില്‍ 32 പേര് രക്തം ദാനം ചെയ്തു. സ്കൂളില്‍…
റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം: ഐ.എന്‍.ടി.യു.സി പ്രതിഷേധ ധര്‍ണ നടത്തി
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള റോഡിന്റെ നവീകരണപ്രവൃ ത്തികള് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പഴയ ചെക്ക്പോസ്റ്റ് ജങ്ഷനിലെ വീതി കുറ വിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി. തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്‍ പില്…
വനിത കമ്മീഷന് അദാലത്തില്‍ 8 പരാതികള്‍ തീര്‍പ്പാക്കി
പാലക്കാട് : കേരള വനിത കമ്മീഷന് അംഗം വി.ആര്.മഹിളാമണിയുടെ അധ്യ ക്ഷതയില്‍ ജില്ലാതല അദാലത്ത് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ആകെ 36 കേസുകള്‍ പരിഗണിച്ചു. എട്ട് പരാതികള്‍ തീര്‍പ്പാക്കി. രണ്ടെണ്ണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു പരാതിയില്‍ കൗണ്‍സലിങ് നിര്‍ദേശിച്ചു. പുതുതായി…
ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് നടപ്പാക്കി കേരളം; രാജ്യത്ത് ആദ്യം
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കുകള്‍ നടപ്പിലാക്കി കേരളം. രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നട പ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഏകീകൃത നിരക്ക് സംവിധാനം പ്രകാരം 10 കി ലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ…
ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി; കാബിനില്‍ മൃതദേഹം
ഷിരൂര്‍ : മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹമുണ്ട്. ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോ റി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലില്‍…
തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗരേഖയായി
മണ്ണാര്‍ക്കാട് : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസി പ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചാ യത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍വിഭജനം…
ഭൂമി തരം മാറ്റം അദാലത്ത് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ
മണ്ണാര്‍ക്കാട് : ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവ ന്യൂ മന്ത്രി കെ രാജന് അറിയിച്ചു. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ താലൂക്ക് തലത്തിലാണ്…
സൗരോര്‍ജ്ജവേലി മൂന്നാംഘട്ട പ്രവൃത്തികള്‍ തുടങ്ങി, പണിനടക്കുന്നത് പൊതുവപ്പാടം ഭാഗത്ത്
മണ്ണാര്‍ക്കാട് : കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ മലയോരത്തെ കാട്ടാ നകളില്‍ നിന്നും രക്ഷിക്കാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജവേലി നിര്‍മിക്കുന്നതി ന്റെ മൂന്നാംഘട്ട പ്രവൃത്തികളാരംഭിച്ചു. പൊതുവപ്പാടം മുതല്‍ കുരുത്തിച്ചാല്‍ വരെ ഒമ്പത് കിലോമീറ്ററിലാണ് പ്രതിരോധവേലിയൊരുക്കുന്നത്. ഇതിനായി രണ്ട് കിലോ മീറ്ററില്‍ തൂണുകള്‍ സ്ഥാപിക്കുന്ന പണികളാണ്…
എല്‍.പി.ജി ഉപഭോഗം: ഓപ്പണ്‍ ഫോറം ഒക്ടോബര്‍ നാലിന്
പാലക്കാട്: ഗാര്‍ഹികാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ ദുരുപയോഗം, സിലിണ്ടറുകളുടെ ലഭ്യത, എല്‍.പി.ജി വിതരണം എന്നിവ സംബന്ധിച്ച് ഉപഭോക്താ ക്കള്‍ക്കുള്ള പരാതികള്‍ പരിഹരിയ്ക്കുക ലക്ഷ്യമിട്ട് അഡീഷണല്‍ ജില്ല മജിസ്ട്രേറ്റി ന്റെ അധ്യക്ഷതയില്‍ ഗ്യാസ് ഏജന്‍സി ഉടമസ്ഥര്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്താക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട…
പോഷകാഹാര പ്രദര്‍ശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
പാലക്കാട്: ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യകേരളവും സംയുക്തമായി സിവി ല്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച പോഷകാഹാര പ്രദര്‍ശനം.എ.ഡി.എം കെ .മണികണ്ഠന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ‘പോഷകാഹാരം നിത്യ ജീവിതത്തില്‍’ എന്ന വിഷയത്തിലും ‘നിത്യജീവിതത്തില്‍ പാലിക്കേണ്ട ആഹാര ക്രമീ കരണം’…