പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് വീല്‍ ചെയര്‍ കൈമാറി ന്യൂ പവര്‍ അമ്പലപ്പാറ
എടത്തനാട്ടുകര:അലനല്ലൂര്‍ കോട്ടോപ്പാടം തച്ചനാട്ടുകര പഞ്ചായ ത്തുകളില്‍ സാന്ത്വന പരിചരണത്തിന് നിറസാന്നിധ്യമായ എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ രോഗികള്‍ക്ക് ഉപയോ ഗിക്കുന്നതിനായി അമ്പലപ്പാറ ന്യൂ പവര്‍ ആര്‍ട്സ് ആന്‍ഡ് സ്പോ ര്‍ട്സ് ക്ലബ് സൂപ്പര്‍ സ്പെഷാലിറ്റി വീല്‍ചെയര്‍ വാങ്ങി നല്കി. പാലിയേറ്റീവ്…
പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിനായി കൈകോര്‍ത്ത് എന്‍.സി.സി കേഡറ്റുകള്‍
കോട്ടോപ്പാടം: 71-ാമത് എന്‍.സി.സി ദിനാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍.സി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം, ശുചീക രണം ,വൃക്ഷത്തൈ നടല്‍,പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് വിമുക്ത നാടിനായി അണിചേരുക എന്ന സന്ദേശവുമായി നൂറോളം കേഡറ്റുകള്‍ കോട്ടോപ്പാടം സെന്ററിലേക്ക്…
ദേശീയ പണിമുടക്കും ദേശരക്ഷാ മാര്‍ച്ചും വിജയിപ്പിക്കും
പാലക്കാട്:2020 ജനുവരി എട്ടിലെ ദേശീയ പണിമുടക്കും പൊതു മേഖലാ സ്വകാര്യവത്ക്കരണത്തിനെതിരെ ഡിസംബര്‍ 13ന് നടത്തുന്ന ദേശരക്ഷാ മാര്‍ച്ചും വിജയിപ്പിക്കാന്‍ സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിയന് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.പാലക്കാട് എന്‍ജിഒ യൂണിയന് ഹാളില്‍ ചേര്‍ന്ന യോഗം സിഐടിയു ദേശീയ സെക്രട്ടറി കെ.കെ.ദിവാകരന്…
വാഹന പ്രചരണ ജാഥ തുടങ്ങി
അട്ടപ്പാടി:അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും ഉദ്യോഗസ്ഥ ദുര്‍ഭരണത്തിനുമെതിരെ അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബി സിറിയക്ക് നയിക്കുന്ന വാഹന പ്രചരണ ജാഥ ആരംഭിച്ചു.കല്‍ക്കണ്ടിയില്‍ ഡിസിസി സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.ജെല്ലിപ്പാറയില്‍ കെഎസ് യു മുന്‍ ജില്ലാ സെക്ര ട്ടറി അരുണ്‍കുമാര്‍…
അടിയന്തരമായി ആരോഗ്യഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണം:കെപിഎസ്ടിഎ
മണ്ണാര്‍ക്കാട് :അധ്യാപകര്‍ക്കും സംസ്ഥാന ജീവനക്കാര്‍ക്കും അടിയ ന്തരമായി ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്ന് കെപി എസ്ടിഎ മണ്ണാര്‍ക്കാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.നെല്ലിപ്പുഴ ഡിഎച്ച്എസില്‍ നടന്ന സമ്മേളനം സംസ്ഥാന എക്സി.അംഗം കെ.ജി ബാബു ഉദ്ഘാടനം ചെയ്തു.പികെ അബ്ബാസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വി സുകുമാരന്‍,സംസ്ഥാന…
രോഗികള്‍ക്ക് ആശ്വാസമായി ജനമൈത്രി പോലീസിന്റെ മെഡിക്കല്‍ ക്യാമ്പ്
അഗളി:ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് മെഡിക്കല്‍ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി. വെന്തവെട്ടി, കൊടുത്തിരപ്പള്ളം,മേലേ ചാവടിയൂര്‍ ഊര് നിവാസികള്‍ക്കായി മേലേ ചാവടിയൂരിലാണ് ക്യാമ്പ് നടന്നത്.അഗളി എഎസ്പി ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. അഗളി എസ്പി ടീം,ഷോളയൂര്‍ എസ്ഐ ഹരികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.വിവിധ…
കന്നിമാരിയില്‍ സമഗ്ര കുടിവെള്ള പദ്ധതി ജലശുദ്ധീകരണശാലയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും
പാലക്കാട്:പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, എലപ്പുള്ളി പഞ്ചായത്തുകള്‍ ക്കായി കുന്നംങ്കാട്ടുപതിയില് സ്ഥാപിച്ച സമഗ്ര കുടിവെള്ള പദ്ധതി ജലശുദ്ധീകരണശാലയുടെ ഉദ്ഘാടനവും ജലസംഭരണികളുടെ നിര്‍മാണോദ്ഘാടനവും നവംബര്‍ 28 രാവിലെ 10 ന് കന്നിമാരിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന്
പാലക്കാട്:ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പി ന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണ ത്തോടെ നടക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഡിസം ബര് രണ്ടിന് രാവിലെ 10 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ദിനാ…
ഫാസ് ടാഗ് ഡിസംബര്‍ ഒന്ന് മുതല്‍ നിര്‍ബന്ധം.എന്താണ് ഫാസ് ടാഗ്, എവിടെ ലഭിക്കും, അറിയേണ്ടതെല്ലാം
പാലക്കാട്: ഡിസംബര്‍ ഒന്നുമുതല്‍ വാഹനങ്ങളില്‍ ഫാസ് ടാഗുകള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഫാസ് ടാഗുകള്‍ ലഭിക്കു ന്നതിന് ആവശ്യമായ രേഖകള്‍ എന്തെല്ലാം, ഹെല്പ്പ്ലൈന് നമ്പറുകള്‍, ഫാസ് ടാഗ് കൗണ്ടറുകളുള്ള ബാങ്കുകള്‍ ഏതെല്ലാം എന്നിവ സംബന്ധിച്ച് ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ച…
കെഎസ് യു യൂണിറ്റ് കണ്വെന്ഷന് സംഘടിപ്പിച്ചു
അലനല്ലൂര്‍:എടത്തനാട്ടുകര ഓറിയന്റല്‍ സ്കൂളില്‍ കെഎസ് യു യൂണിറ്റ് കണ്വെന്ഷന് സംഘടിപ്പിച്ചു. മുന്‍ ജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറിശ്ശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡ ന്റ് ഷാഹിദ് അധ്യക്ഷനായി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുബൈര്‍,പൂതാനി നസീര്‍ ബാബു,നസീഫ് പാലക്കാഴി,അസി കാര,ഷംസു ടികെ,റസാക്ക് മംഗലത്ത്,സുരേഷ്,സുബൈര്‍ തൂബത്…