മണ്ണാര്‍ക്കാട് :അധ്യാപകര്‍ക്കും സംസ്ഥാന ജീവനക്കാര്‍ക്കും അടിയ ന്തരമായി ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്ന് കെപി എസ്ടിഎ മണ്ണാര്‍ക്കാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.നെല്ലിപ്പുഴ ഡിഎച്ച്എസില്‍ നടന്ന സമ്മേളനം സംസ്ഥാന എക്‌സി.അംഗം കെ.ജി ബാബു ഉദ്ഘാടനം ചെയ്തു.പികെ അബ്ബാസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വി സുകുമാരന്‍,സംസ്ഥാന കമ്മിറ്റി അംഗം അസീസ് ഭീമനാട്,എ മുഹമ്മദാലി,എം വിജയരാഘവന്‍, നാഷാദ് ബാബു,മനോജ് ചന്ദ്രന്‍,രമ,എന്‍എസ് നൗഷാദ്,ബിജു ജോസ്,സജീവ് ജോര്‍ജ്ജ്,നസ്‌റൂദ്ദീന്‍,രാജലക്ഷ്മി,ജയലക്ഷ്മി,പ്രദീപ് എന്നിവര്‍ സംസാരിച്ചു. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി മണ്ണാര്‍ക്കാട് ബ്രാഞ്ചിനെ മണ്ണാര്‍ക്കാട്, തെങ്കര ബ്രാഞ്ചുകളായി വിഭജിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മണ്ണാര്‍ക്കാട് ബ്രാഞ്ച് ഭാരവാഹികള്‍:പ്രസിഡണ്ട്: ശങ്കരനാരായണന്‍ (KTM HSS മണ്ണാര്‍ക്കാട്)സെക്രട്ടറി: രാജേഷ് (ALPS മണ്ണാര്‍ക്കാട്) ട്രഷറര്‍: അജീഷ് (MES HSS മണ്ണാര്‍ക്കാട്).സബ് ജില്ലാ കൗണ്‍സിലേഴ്‌സ് അസീസ് ഭീമനാട്,എം വിജയരാഘവന്‍,മനോജ് ചന്ദ്രന്‍,രമ,ഷിജി,ജയലക്ഷ്മി,പ്രശാന്ത് ചേറുംകുളം,യു കെ ബഷീര്‍. തെങ്കര ബ്രാഞ്ച് ഭാരവാഹികള്‍:പ്രസിഡണ്ട്: ഷിഹാബ് കുന്നത്ത് (DHSS നെല്ലിപ്പുഴ)സെക്രട്ടറി: രാജീവ് ( GHSS തെങ്കര),ട്രഷറര്‍: ആശ (DHSS നെല്ലിപ്പുഴ),സബ് ജില്ലാ കൗണ്‍സിലേഴ്‌സ്,പി കെ അബ്ബാസ്,എ മുഹമ്മദാലി,സജീവ് ജോര്‍ജ് രാജലക്ഷ്മി, പുഷ്പലത,ബിന്ദു,ഡോ: എന്‍ വി ജയരാജന്‍,പ്രദീപ്,നസ്‌റുദ്ദീന്‍