അട്ടപ്പാടി:അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും ഉദ്യോഗസ്ഥ ദുര്‍ഭരണത്തിനുമെതിരെ അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബി സിറിയക്ക് നയിക്കുന്ന വാഹന പ്രചരണ ജാഥ ആരംഭിച്ചു.കല്‍ക്കണ്ടിയില്‍ ഡിസിസി സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.ജെല്ലിപ്പാറയില്‍ കെഎസ് യു മുന്‍ ജില്ലാ സെക്ര ട്ടറി അരുണ്‍കുമാര്‍ പാലക്കുറിശ്ശി മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പിഎം ഹനീഫ,മണ്ഡലം പ്രസിഡ ന്റുമാരായ കുമംകോട്ടില്‍ ബിനോയ്,ചിന്ന സ്വാമി,സാബു,സുനില്‍ ജി പുത്തൂര്‍,ബിനോയ് പൂക്കുന്നേല്‍,ബിജു കുഴിയമറ്റം, കനകരാജന്‍, വിശ്വന്‍,മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.ജാഥ വൈകീട്ട് ഗൂളിക്കടവില്‍ സമാപിക്കും.അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.