സാമ്പത്തിക സര്‍വ്വേ അവലോകനയോഗം ചേര്‍ന്നു
പാലക്കാട്:ജനുവരി ഒന്നിന് ആരംഭിച്ച സാമ്പത്തിക സര്‍വ്വേയുടെ ജില്ലാതല അവലോകനയോഗം ചേര്‍ന്നു. എ.ഡി.എം. ടി.വിജയന്റെ ആഭി മുഖ്യത്തില്‍ ചേംബറില്‍ നടന്ന യോഗത്തില്‍ സാമ്പത്തിക സര്‍വേ ഊര്‍ജിതമാക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള വിലയിരുത്തല്‍ നടന്നു. ജില്ലാ സ്റ്റാറ്റി സ്റ്റിക്സ് വകുപ്പിന്റെ നേതൃത്വത്തില്‍ കോമണ്‍ സര്‍വ്വീസ്…
ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു
ശ്രീകൃഷ്ണപുരം: വിടി ഭട്ടതിരിപ്പാട് കോളേജിലെ പിജി ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കൊമേഴ്സ് അന്റ് മാനേജ്മെന്റ് സ്റ്റഡീസിന്റെ നേതൃ ത്വത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു. ആഗോള തൊഴി ല്‍ ശക്തി-അവസരങ്ങളും വെല്ലുവിളികളും എ്ന്ന വിഷയ ത്തിലാ ണ് സെമിനാര്‍. കാലടി ശ്രീ…
മാതൃകയാണ് കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ
കോട്ടോപ്പാടം :കാണാമറയത്തെ ആവശ്യക്കാരന് കരുതലോടെ ജീവന്റെ ഒരു തുള്ളി നല്കി കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ പ്രവര്‍ത്തകരുടെ മാതൃക.പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലേക്കാണ് കൂട്ടായ്മയിലെ എട്ടോളം വരുന്ന പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തത്.പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ രക്തത്തിന് ക്ഷാമമുണ്ടെന്നറിഞ്ഞാണ് യുവാക്കള്‍ രക്തം ദാനം ചെയ്തത്.കൂട്ടായ്മ…
തലമുറകളുടെ ഒത്ത് ചേരല്‍ ആഘോഷമാക്കി കല്ലടി മജ്ലിസ്
മണ്ണാര്‍ക്കാട്:കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ആവശ്യ കത ഉണര്‍ത്തി ഖാന് ബഹ്ദൂര്‍ കല്ലടി മൊയ്ദീന്‍കുട്ടി സാഹിബിന്റെ പിന്മുറക്കാര് വീണ്ടും ഒത്ത് കൂടി.കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന സന്തോഷം പങ്ക് വെച്ച നടന്ന കല്ലടി മജ്ലിസില്‍ ആറ് തലമുറകള്‍ സംഗ മിച്ചു.ഒരു ദശാബ്ദത്തിന് ശേഷമാണ് കല്ലടി കുടുംബത്തിലെ…
കാഞ്ഞിരപ്പുഴ ഡാം ചോര്‍ച്ച; യൂത്ത് ലീഗ് ധര്‍ണ നടത്തി
കാഞ്ഞിരപ്പുഴ :കാഞ്ഞിരപ്പുഴ ഡാമില്‍ കോടികള്‍ ചിലവഴിച്ച് നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തിയിലെ അഴിമതി പുറത്ത് കൊണ്ടു വരണമെന്നും ഉദ്യോഗസ്ഥ അനാസ്ഥ അന്വേഷിക്കണമെന്നും ആവശ്യ പ്പെട്ട് കോങ്ങാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കാഞ്ഞിരപ്പുഴ ഇറിഗേ ഷന് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. മുസ്ലിം…
മുള ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ
മുണ്ടൂര്‍:32-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സജ്ജമാക്കി യ പ്രദർശന സ്റ്റാളുകളിൽ ബാംബൂ കോര്‍പ്പറേഷന്റെ മുള ഉല്‍പ്പന്ന ങ്ങളും ഗൃഹോപകരണങ്ങളും വ്യത്യസ്തതയേകുന്നു. മുള കൊണ്ടു ള്ള ടൈൽ, ഡൈനിങ് സെറ്റ്, ക്ലോക്ക് അലങ്കാര വസ്തുക്കൾ, പായ, ഫർണീച്ചറുകൾ, മുള ഉപയോഗിച്ചുള്ള മാസ്കുകൾ,…
കാലാവസ്ഥ വ്യതിയാനം: നൂതന കാർഷിക-ശാസ്ത്ര രീതികൾ അനിവാര്യം
മുണ്ടൂർ :കാലാവസ്ഥ വ്യതിയാനത്തിൽ വലിയ രീതിലുള്ള പ്രശ്നങ്ങൾ സംഭ വിക്കുമെന്നും അത്തരം സാഹചര്യത്തെ ചെറു ക്കാൻ നൂതന കാർ ഷിക-ശാസ്ത്ര രീതികൾ അനിവാര്യമാണെന്നും കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്ര ബാബു പറഞ്ഞു.മൂന്നുദിവസങ്ങളിലായി മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂ ട്ടിൽ നടന്ന…
ലൈംഗികാതിക്രമണം: പ്രതിരോധപരിശീലനം വീടുകളിൽ തുടങ്ങണം*
പാലക്കാട്:ലൈംഗികാതിക്രമണങ്ങളും തൊഴിൽ ഇടങ്ങളിലെ ലൈംഗിക പീഡനങ്ങളും ആവർത്തിക്കാതിരിക്കാൻ പരിശീലനം വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്ന് പ്രശസ്ത സാമൂഹ്യ പ്രവർത്തക പദ്മശ്രീ ഡോ.സുനിതകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിശ്വാസിന്റെ ആഭിമുഖ്യ ത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ‘തൊഴിൽ ഇടങ്ങളിലെ ലൈംഗിക പീഡനങ്ങളും ലൈംഗികാതിക്രമണങ്ങളും’ എന്ന വിഷയത്തിൽ…
തൊഴില്‍-സംരംഭകത്വം ഉറപ്പാക്കുന്ന പാഠ്യരീതിക്ക് ഊന്നല്‍ നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധര്‍ : മുഖ്യമന്ത്രി പിണറായി വിജയന്
പാലക്കാട് :ആധുനിക ശാസ്ത്ര മേഖലയിലെ വളര്‍ച്ചയ്ക്ക നുസൃതമായി യുവ തലമുറയ്ക്ക് തൊഴില്‍ ലഭ്യതയും സംരംഭ കത്വവും ഉറപ്പാക്കുന്ന പാഠ്യ രീതികള്‍ക്ക് ഊന്നല്‍ നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാലക്കാട് ഗവ. പോളിടെക്നിക് കോളേജില്‍ ആരംഭിച്ച ഫാബ്…
അക്ഷയ സെന്ററുകള്‍ സര്‍ക്കാര്‍ അംഗീകൃത ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍
പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല് കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നല്കുന്ന വിവിധ സേവനങ്ങള്‍ക്കുള്ള സര്‍വ്വീസ് ചാര്‍ജ്ജില്‍ അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിക്കുകയാണെങ്കില്‍ ആയത് പരിശോധിച്ച് ശിക്ഷാ…