വടശ്ശേരിപ്പുറം ഗവ.ഹൈസ്ക്കൂളില്‍ ഭിന്നശേഷി ദിനം ആചരിച്ചു
കോട്ടോപ്പാടം:ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ സംഘടിപ്പിച്ച പ്രത്യേക അസംബ്ലി ബാബു മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടത് സഹതാപമല്ല സഹഭാവ മാണെന്നും,സമൂഹത്തിന് ഒപ്പം നടക്കാന്‍ ഒരു കൈത്താങ്ങ് ആണെ ന്നും അദ്ദേഹം പറഞ്ഞു.പ്രധാനാധ്യാപിക ജോളി ജോസഫ് ബാബു മാസ്റ്ററെ പൊന്നാടയണിയിച്ച്…
ഉള്ളി വില വര്ധന്: പൂഴ്ത്തിവെയ്പ്പിനെതിരെ പരിശോധന തുടങ്ങി
പാലക്കാട്:പച്ചക്കറി, ഉള്ളി എന്നിവയുടെ വില വര്‍ധനവ് കണക്കി ലെടുത്ത് കരിച്ചന്ത, പൂഴ്ത്തിവെയ്പ്പ് തടയുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവ യുടെ സംയുക്ത പരിശോധന ജില്ലയില്‍ ആരംഭിച്ചു. മുഴുവന്‍ പച്ചക്കറി വ്യാപാരസ്ഥാപനങ്ങളും വിലവിവരപ്പട്ടിക നിര്‍ബന്ധ മായും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും…
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സാമൂഹികാവശ്യം: എം.കെ.സുബൈദ
മണ്ണാര്‍ക്കാട് : വിവാഹപ്രായമെത്തിയ യുവതീ യുവാക്കള്‍ക്ക് ജീവിതത്തെക്കുറിച്ച് ശരിയായ ദിശാബോധം നല്കാന് സാംസ് കാരിക സംഘടനകളും വിവിധ സ്ഥാപനങ്ങളും ശ്രദ്ധചെലുത്ത ണമെന്ന് മണ്ണാര്‍ക്കാട് നഗരസഭാ അധ്യക്ഷ എം. കെ. സുബൈദ പറഞ്ഞു. കരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പാലക്കാട്…
എന്‍എസ്എസ് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
വാണിയംകുളം:നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഈ വര്‍ഷത്തെ സപ്തദിന ക്യാമ്പിന്റെ പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടു ക്കപ്പെട്ട വളണ്ടിയര്‍ ലീഡര്‍മാര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന സഹ വാസ ക്യാമ്പ് വാണിയംകുളം ടിആര്‍കെ ഹയര്‍ സെക്കണ്ടറി സ്കൂ ളില്‍ നടന്നു.സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ രാജീവ് ഉദ്ഘാടനം ചെയ്തു.…
നാഷണല്‍ ആന്റി ക്രൈം ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ പുരസ്കാരം ബിനോയ് തോമസിന്
മണ്ണാര്‍ക്കാട്:പശ്ചിമ ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആന്റി േൈക്രം അന്റ് ഹ്യുമന്‍ റൈറ്റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മികച്ച പത്രപ്രവര്‍ത്തകനുള്ള ജുവല്‍ ഓഫ് നേഷന്‍ പുരസ്കാരത്തിന് മാധ്യമം പാലക്കാട് ബ്യൂറോ റിപ്പോര്‍ട്ടര്‍ ബിനോയ് തോമസ് അര്‍ഹനായി. മനുഷ്യാവകാശ വിഷയങ്ങളിലെ ഇടപെട ലിനാണ്…
ഇന്‍സ്ട്രുമെന്റേഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല: വര്‍ക്കേഴ്സ് യൂണിയന്
പാലക്കാട്:ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഇന്സ്ട്രു മെന്റേഷന് എത്രയം വേഗം സംസ്ഥാന സര്‍ക്കാറിന് കൈമാറി ജീവനക്കാരേയും സ്ഥാനത്തേയും രക്ഷിക്കണമെന്നും സ്ഥാപനത്തെ നഷ്ടത്തിലാക്കി അടച്ച് പൂട്ടുന്ന നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഇന്‍സ്ട്രുമെന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയു ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.വാളയാര്‍ മണ്ണുത്തി…
മാനസിക അസ്വാസ്ഥ്യമുള്ളവര്‍ക്ക് താങ്ങായി വിവേകാനന്ദ മെഡിക്കല്‍ മിഷന്
പാലക്കാട്:അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സാമൂഹിക മാനസിക ആരോഗ്യ പരിപാടിയുടെ പത്താം വാര്‍ഷി കാഘോഷം പാലക്കാട് ഐഎംഎ ഹാളില്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് ഉദ്ഘാടനം ചെയ്തു. മറ്റ് ഏത് രോഗങ്ങളേക്കാളും…
കലയുടെ പെരുംകളിയാട്ടത്തില്‍ നേട്ടം മിനുക്കി ദാറുന്നജാത്ത്
മണ്ണാര്‍ക്കാട്:കൗമാരകലയുടെ മഹാമേളയില്‍ മികച്ച നേട്ടം സ്വന്ത മാക്കി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയകിരീടമണിഞ്ഞ സ്വന്തം ജില്ലയ്ക്ക് മുപ്പത് പോയിന്റ് ഈ വിദ്യാലയത്തിന്റെ സംഭാവന യാണ്.ആറിനങ്ങളിലാണ് ദാറുന്നജാത്തിന്റെ പ്രതിഭകള്‍ മത്സരി ച്ചത്.ആറിലും എ ഗ്രേഡ് നേടി…
കേരളോത്സവം 2019; കുമരപുത്തൂര്‍ പഞ്ചായത്തിന് കിരീടം
മണ്ണാര്‍ക്കാട്:അഞ്ചുദിവസങ്ങളിലായി നടന്ന മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ കിരീടം ചൂടി.അലനല്ലൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.മണ്ണാര്‍ക്കാട് ജിയുപി സ്കൂളില്‍ നടന്ന സമാപന സമ്മേളനം എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷത…
ഭീമനാട് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം തര്‍ക്കത്തില്‍
കേട്ടോപ്പാടം: ഭീമനാട് സെന്ററില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ നാട്ടുകല്‍ പോ ലീസ് കരാറുകാരന് നിര്‍ദ്ദേശം നല്കി.എംഎല്‍എ എന്‍ ഷംസു ദ്ദീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗി ച്ചാണ്…