മണ്ണാര്‍ക്കാട്:പശ്ചിമ ബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആന്റി േൈക്രം അന്റ് ഹ്യുമന്‍ റൈറ്റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മികച്ച പത്രപ്രവര്‍ത്തകനുള്ള ജുവല്‍ ഓഫ് നേഷന്‍ പുരസ്കാരത്തിന് മാധ്യമം പാലക്കാട് ബ്യൂറോ റിപ്പോര്‍ട്ടര്‍ ബിനോയ് തോമസ് അര്‍ഹനായി. മനുഷ്യാവകാശ വിഷയങ്ങളിലെ ഇടപെട ലിനാണ് പുരസ്കാരം.പത്തിന് റിനായ് കൊച്ചി ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. പ്രശ സ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മണ്ണാര്‍ക്കാട് താവളം സ്വദേശിയാണ് ബിനോയ് തോമസ്.തോമസ് എബ്രഹാ മിന്റെയും അധ്യാപിക വത്സ തോമസിന്റെയും മകനാണ്. സഹോദരി: ബിന്‍സി തോമസ്