വിഖായപ്രവര്‍ത്തകരിറങ്ങി, ഇട്ടിലാക്കുളം വൃത്തിയായി

അലനല്ലൂര്‍ : പായലും ചണ്ടിയും നിറഞ്ഞിരുന്ന ഭീമനാട് പെരിമ്പടാരിയിലെ ഇട്ടിലാ ക്കുളം എസ്.കെ. എസ്. എസ്.എഫ്. വിഖായ പാലക്കാട് ജില്ലാ സമിതി പ്രവര്‍ത്തകര്‍ വൃത്തിയാക്കി. കുളം പായ ല്‍ നിറഞ്ഞുകിടന്നത് ആളുകള്‍ക്ക് കുളിക്കാനും തുണി യലക്കാനും ബുദ്ധിമുട്ട് സൃഷ്ടി ച്ചിരുന്നു. പ്രദേശത്തെ…

മെന്റലിസത്തിലെ ടെലികൈനീസിസില്‍ നേട്ടവുമായി ജീവന്‍ ചാവറ

മണ്ണാര്‍ക്കാട് : മെന്റലിസത്തിലെ ടെലികൈനീസിസ് വിഭാഗത്തില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി കല്ലടിക്കോട് സ്വദേശി ജീവന്‍ ചാവറ. ആഗസ്റ്റ് 25ന് അങ്കമാലിയില്‍ നടന്ന പ്രോഗ്രാമിലാണ് നേട്ടം. കോഴിക്കോട് നടന്ന ചടങ്ങില്‍ നിന്നും പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരവത്തില്‍ നിന്നും…

വാര്‍ഷിക പൊതുയോഗവും കുടുംബമേളയും

മണ്ണാര്‍ക്കാട് : താലൂക്ക് എന്‍.എസ്.എസ്. കരയോഗം യൂണിയന്റെ കീഴിലുള്ള ചങ്ങലീരി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബമേളയും നട ന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശശികുമാര്‍ കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. കര യോഗം പ്രസിഡന്റ് പി. ഭാസ്‌കരന്‍ അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി…

ഷൂസിനുള്ളില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് മധ്യവയസ്‌കന്‍ ചികിത്സയില്‍

പാലക്കാട്: ഷൂസിനുള്ളില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് മധ്യവയസ്‌കനെ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാര്‍ക്കാട് ചങ്ങലീരി ചേപ്പുള്ളി വീട്ടില്‍ കരീമിനാണ് (48) പാമ്പിന്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാന്‍ പോകുന്നയാളാണ് കരിം. ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന ഇദ്ദേഹം വീടിന്റെ മുന്‍വശത്ത് സിറ്റൗട്ടില്‍ സൂക്ഷിച്ചി…

മഴപെയ്താല്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ വെള്ളക്കെട്ട്, വ്യാപാരികള്‍ക്ക് ദുരിതം

മണ്ണാര്‍ക്കാട് : മഴപെയ്താല്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു. അഴു ക്കുചാല്‍ സംവിധാനം കാര്യക്ഷമമല്ലാത്തതാണ് ഇതിനുകാരണമായി വ്യാപാരികളട ക്കം ചൂണ്ടിക്കാട്ടുന്നത്. പാലക്കാട്- കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന നഗര ത്തില്‍ പഴയ കെ.എസ്.ഇ.ബി. ഓഫിസിന് മുന്‍വശം, കുന്തിപ്പുഴ -പള്ളിക്കുന്ന് ലിങ്ക് റോ ഡ്…

എച്ച്.ഐ.വി. എയ്ഡ്‌സ്ബോധവല്‍ക്കരണം നടത്തി

മണ്ണാര്‍ക്കാട് : എച്ച്.ഐ.വി. എയ്ഡ്‌സ് ബോധവര്‍ക്കരണത്തിന്റെ ഭാഗമായി കുമരം പുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂഷനില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ മാജിക്ക് ഷോയും വെന്റിലോക്കിസവും സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസും, സംസ്ഥാന-ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും…

പ്ലാന്റേഷന്‍ ഡ്രൈവ്:വൃക്ഷതൈകള്‍ നട്ടു

അലനല്ലൂര്‍ : യുവാക്കളിലും വിദ്യാര്‍ഥികളിലും പ്രകൃതി സ്‌നേഹം വളര്‍ത്തിയെടുക്കു ക എന്ന ലക്ഷ്യത്തോടെ പാലക്കാട് നെഹ്‌റു യുവകേന്ദ്ര, എടത്തനാട്ടുകര ജി.ഒ.എച്ച്. എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റ്, ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്ലാന്റേഷന്‍ ഡ്രൈവ് എന്ന പദ്ധതിക്ക്…

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹച ര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കരളിനെ ബാധിക്കുന്ന രോഗമായ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റീസ് എ) വളരെ പെട്ടന്ന് ത ന്നെ മറ്റുളളവരിലേക്ക് പകരും. ശരീരത്തില്‍…

ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച റിതിലിനെ ആദരിച്ചു

കോട്ടോപ്പാടം : അണ്ടര്‍ 15 കേരള ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച റിതിലിനെ കോട്ടോപ്പാടം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.വിനീത, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…

‘ഒന്നായി പൂജ്യത്തിലേക്ക്’: എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണ കലാജാഥ ആരംഭിച്ചു

അഗളി : പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും സംസ്ഥാന- ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റികളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എച്ച്‌ഐവി – എയ്ഡ്‌സ് ബോധവത്കരണ കലാജാഥയ്ക്ക് പാലക്കാട് ജില്ലയില്‍ തുടക്ക മായി. ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന പേരില്‍ 45 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ…

error: Content is protected !!