Category: EDUCATION & TECH

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു

പാലക്കാട്:കെല്‍ട്രോണിന്റെ നൂതന സാങ്കേതിക വിദ്യകളില്‍ തൊഴിലവസരം സൃഷ്ടിക്കുന്ന കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഐ.റ്റി. രംഗത്ത് പ്രാവീണ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന കോഴ്‌സുകളായ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിജിറ്റല്‍ മീഡിയ ഡിസൈന്‍…

സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കുടുംബശ്രീയുടെ അമ്മക്കളരി

കല്പറ്റ:സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അമ്മക്കളരിയെന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഒന്നുമുതല്‍ പത്തു വരെയുള്ള കുട്ടികളില്‍ മലയാള അക്ഷരം ഉറക്കാത്തവര്‍, അടിസ്ഥാന ഗണിതം അറിയാത്തവര്‍ എന്നിവര്‍ക്കായാണ് പ്രത്യേക പരിശീലന പരിപാടിയായ അമ്മക്കളരി. ഓരോ സ്കൂളിലേയും അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തിയ…

ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഏകീകരിക്കാന്‍ ഓര്‍ഡിനന്‍സിറക്കും

തിരുവനന്തപുരം:ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച്‌ ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഏകീകരിക്കുന്നതിനു നിയമപ്രാബല്യം നല്‍കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഇക്കാര്യം ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ ഭാഗികമായി ഉള്‍പ്പെടുത്തിയാണ് 1958-ലെ കേരള വിദ്യാഭ്യാസനിയമം ഭേദഗതി ചെയ്യുന്നത്. നിലവിലുള്ള വിദ്യാഭ്യാസനിയമത്തില്‍…

error: Content is protected !!