പാലക്കാട്:കെല്‍ട്രോണിന്റെ നൂതന സാങ്കേതിക വിദ്യകളില്‍ തൊഴിലവസരം സൃഷ്ടിക്കുന്ന കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഐ.റ്റി. രംഗത്ത് പ്രാവീണ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന കോഴ്‌സുകളായ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിജിറ്റല്‍ മീഡിയ ഡിസൈന്‍ ആന്റ് ആനിമേഷന്‍ ഫിലിം മേക്കിങ്ങ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍, റീട്ടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ തുടങ്ങിയത്. താത്പര്യമുളളവര്‍ 9188665545 ല്‍ ബന്ധപ്പെടണം. വിശദവിവരങ്ങള്‍ ksg.keltron.in ല്‍ ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!