മണ്ണാര്‍ക്കാട്: ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന എന്ന തലക്കെട്ടില്‍ സെപ്റ്റംബര്‍ 9 ന് എസ്‌ഐഒ മണ്ണാര്‍ക്കാട് ഏരിയ നടത്തുന്ന സമ്മേളന പ്രചാരണര്‍ത്ഥം വാഹന ജാഥ സംഘടിപ്പി ച്ചു.പുലാപ്പറ്റയില്‍ നിന്നും ആരംഭിച്ച ജാഥ തച്ചമ്പാറ,ആശുപത്രി പ്പടി,മണ്ണാര്‍ക്കാട് എന്നിവടങ്ങൡ പര്യടനം നടത്തി ആര്യമ്പാവ് സമാപിച്ചു.ജില്ലാ സെക്രട്ടറിമാരായ നബീല്‍ അസ്ഹരി,അന്‍സാര്‍, എസ്‌ഐഒ,ജമാ അത്തെ ഇസ്ലാമി ഏരിയ നേതാക്കളായ ഫസ്ലു റഹ്മാന്‍,ഇബ്രാഹിം മാസ്റ്റര്‍,അബു മാസ്റ്റര്‍,മുഹമ്മദലി അരിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!