കരിമ്പ:പൗരത്വ ഭേദഗതി ബില്ലിനെതിരെ സിപിഎം കരിമ്പ ലോക്ക ല്‍ കമ്മിറ്റി കല്ലടിക്കോട് പ്രതിഷേധ പ്രകടനം നടത്തി. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് സികെ ജയശ്രീ ഉദ്ഘാടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഏരിയാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ധീന്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ജി വത്സന്‍, സി.പി സജി,കെ.സി ഗിരീഷ്,അബ്ദുള്‍ ഗഫൂര്‍ ജയവിജയന്‍, എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!