കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ലൈബ്രറി പ്രസിഡന്റ്സി .മൊയ്തീന്‍കുട്ടി ദേശീയപതാക ഉയര്‍ ത്തി.വൈസ്പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജോ: സെക്രട്ടറി വിപിന്‍.കെ റിപ്പബ്ലിക്ദിനസന്ദേശം നല്‍കി. ഷൗക്കത്തലി .എ., ശങ്കരനാരായണന്‍ സി.എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!