അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വാത ന്ത്യദിനം ആഘോഷിച്ചു.ക്ലബ്ബ് പ്രസിഡന്റ് അല്ലു അര്‍ജുന്‍ ഫാന്‍സ് എടത്തനാട്ടുകര യൂണിറ്റ് ട്രഷററുമായ വിടി സമീല്‍ പതാക ഉയര്‍ ത്തി.ക്ലബ്ബ് സെക്രട്ടറി എന്‍.അന്‍വര്‍, ട്രഷറര്‍ സി.ലുക്ക്മാന്‍, എക്‌സി ക്യൂട്ടീവ് അംഗങ്ങളായ സി. ഫാസില്‍, സി.ദില്‍ഷാദ്, വി.പി നിഷിദ് .എം. ഹരീഷ്, ഷാനിഫ്, സി. മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!