അന്തരിച്ചു
അലനല്ലൂർ : എടത്തനാട്ടുകരയിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ പൂക്കാടഞ്ചേരി മഹല്ലിൽ പരേതനായ പള്ളിപ്പെറ്റ ഫസലുവിന്റെ മകൻ മുഹമ്മദ് (കുഞ്ഞാൻ) (83) അന്തരിച്ചു. ദീർഘകാലം പൂക്കാടഞ്ചേരി മസ്ജിദുൽ മുജാഹിദീന്റെ ട്രഷററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൈനബ കരിമ്പിൽ മക്കൾ : ജുബൈരിയ, അബ്ദുൽ സലാം…