അട്ടപ്പാടിവാലി ജലസേചന പദ്ധതിയുടെ ഭാഗമായി കമ്മീഷന് ചെയ്തതാണ് ആനമൂളി ചെക്ഡാം. മണ്ണാര്‍ക്കാട് : കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ്...
Month: November 2024
അലനല്ലൂര്‍ : ലോഡ്ജ്മുറിയില്നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 19.39 ഗ്രാം എം.ഡി. എം.എ.യുമായി മലപ്പുറം സ്വദേശികളായ രണ്ടുപേരെ നാട്ടുകല്‍ പൊലിസ്...
സമരപ്രഖ്യാപന കണ്വെന്ഷന് നടത്തി ഒറ്റപ്പാലം : പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസ, പെന്ഷന് പരിഷ്കരണ കുടിശ്ശികകള്‍...
അലനല്ലൂര്‍ : ജനാധിപത്യമൂല്ല്യങ്ങള്‍ മുറുകെപിടിക്കുന്ന സമൂഹം വളര്‍ന്നുവരണമെന്നും അരാഷ്ട്രീയവാദങ്ങളില് നിന്നും പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കണമെന്നും ഐ.എസ്.എം. എടത്തനാട്ടുകര മണ്ഡലം യുവജന...
ഷോളയൂര്‍ : പഞ്ചായത്തിലെ ആനക്കട്ടി പ്രദേശത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഗ്രാമ പഞ്ചായത്തും...
കല്ലടിക്കോട് : കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കരിമ്പ മൂന്നേക്കര്‍, കാഞ്ഞിരംപാറ നാമ്പുള്ളിപ്പുര വീട്ടില്‍ കെ.ആര്...
അലനല്ലൂര്‍ : എല്‍.എസ്.എസ്. സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂളില്‍ തീവ്രപരിശീലന പരിപാടി തുടങ്ങി. മുണ്ടക്കുന്ന്...
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് ആന്‍ഡ് കെയര്‍ ഹോം മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍...
ആക്ഷേപങ്ങള്‍ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം മണ്ണാര്‍ക്കാട്: ഗ്രാമപഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡ് വിഭജനം : കരട് വിജ്ഞാപനമായി *ആക്ഷേപങ്ങൾ ഡിസംബർ മൂന്ന്...
മണ്ണാര്‍ക്കാട് : ആദ്യ ആഴ്ചയില്‍ തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വിതര ണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ്...