അലനല്ലൂര്‍: വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ പി.ടി. എ. ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.പി.നൗഷാദ് പി.ടി.എ. പ്രസിഡന്റും സി.റുബീ ന എം.പി.ടി.എ. പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹി കള്‍ :കെ.ടി സിദ്ധീഖ് മാസ്റ്റര്‍, വി ശിഹാബുദ്ദീന്‍, അയ്യൂബ് ഖാന്‍ മുണ്ടഞ്ചേരി, പി മൂസ, പി ഷാജഹാന്‍ ഉമ്മരന്‍ (വൈസ് പ്രസിഡന്റ്), കെ.കാര്‍ത്തിക കൃഷ്ണ, പി.ശാരിക, വി.പി.സജ്ല, ടി. സുബൈദ, എം.ആരിഫ (എം.പി.ടി.എ. വൈസ് പ്രസിഡന്റ്), പി.പി ഉമ്മര്‍, അഹമ്മദ് സുബൈര്‍ പാറക്കോട്, കെ.ലുക്മാന്‍, അലി ചുങ്കന്‍, പി.നിഷാദ്, സി.പി.അബ്ദുല്‍ അസീസ്, കെ.ഷരീഫ്, മുസ്തഫ മാമ്പള്ളി, സി.പി.ഷാഹിദ്, പി.സാബിറ, കെ.പി.സൈഫുന്നിസ, സി.പി മുര്‍ഷിദ, എം.ഫാരിസ, വി.മുബഷിറ, വി.ജഹാന ഷെറിന്‍, വി.ഫര്‍ഷാന, ടി. സല്‍ഫിയ, പി.ഷഹന ഷെറിന്‍, ടി.ജസ്‌ന, ഷബാന ഷെറിന്‍, സി .ഹസീന, സഫ്‌ന സെറിന്‍ (എക്‌സിക്യുട്ടിവ് അംഗങ്ങള്‍)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!