Day: July 4, 2024

കടമ്പഴിപ്പുറത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത് കാറിലെത്തിയ സംഘം

പാലക്കാട് : കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍ പ്പിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ടോണി, പ്രസാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സുഹൃത്തുക്കളായ ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെയാ യിരുന്നു സംഭവം. കടമ്പഴിപ്പുറത്ത് നിന്ന് വെങ്ങശ്ശേരിയിലേക്ക്…

പുല്ലൂന്നി പട്ടികവര്‍ഗഗ്രാമത്തിലെ രോഗവ്യാപനം:ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്, മൂന്ന് പേര്‍ ആശുപത്രിവിട്ടു

കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പുല്ലൂന്നി പട്ടികവര്‍ഗ ഗ്രാമത്തില്‍ നിന്ന് വയറിളക്ക രോഗ ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേര്‍ ആശുപത്രി വിട്ടു. രണ്ട് പേര്‍ ചികിത്സയില്‍ തുടരുന്നു. വയറിളക്കം ബാധിച്ച് മരിച്ച മാതന്റെ മക്കളായ സന്തോഷ്, മനോജ്, മരുമകള്‍ സുന്ദരി…

കരിമ്പയില്‍ തെരുവുനായ്ക്കള്‍ പശുക്കുട്ടിയെ കടിച്ചുകൊന്നു

കല്ലടിക്കോട് : കരിമ്പയില്‍ തെരുവുനായകള്‍ പശുക്കുട്ടിയെ കടിച്ചു കൊന്നു. പാറക്കല്‍ വെള്ളക്കാട് സുരേഷിന്റെ മൂന്ന് മാസം പ്രായമായ പശുക്കുട്ടിയാണ് പത്തോളം തെരുവു നായ്ക്കള്‍ കൊന്നത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. തൊഴുത്തില്‍ നിന്നും മാറ്റി പുറത്ത് മരച്ചുവട്ടില്‍ കെട്ടിയിട്ട് വീട്ടുകാര്‍ പുറത്തുപോയ…

മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും 220 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കണം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും 220 കെ.വി. സബ് സ്റ്റേഷന്‍ സ്ഥാപിക്കണ മെന്ന് മണ്ണാര്‍ക്കാട് കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ കാറ്റാടി, സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി കമ്മീഷന്‍ ചെയ്യുക എന്നീ ആവശ്യങ്ങളും അംഗീകരിച്ച്…

error: Content is protected !!