കോട്ടോപ്പാടം പഞ്ചായത്തില്‍ ആദ്യ കോവിഡ് മരണം; മൃതദേഹം വൈറ്റ് ഗാര്‍ഡ് കബറടക്കി
കോട്ടോപ്പാടം: കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി മരിച്ചു.മാടമ്പാറ മൊയ്തു ഹാജി (70) ആണ് മരിച്ചത്.ഇന്നലെ രാവിലെയോടെയായിരുന്നു മരണം.വൃക്കരോഗിയായ മൊയ്തു ഹാജി ഇക്കഴിഞ്ഞ 26ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിനെത്തെയപ്പോള് നടത്തിയ ആന്റിജന്‍ പരിശോധ നയിലാണ്…