Month: February 2020

ഡിവൈഎഫ്‌ഐ സാമ്രാജ്യത്വ വിരുദ്ധ സംഗമം നടത്തി

മണ്ണാര്‍ക്കാട് :സാമ്രാജ്യത്വ മതിലുകള്‍ തകര്‍ത്തെറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സാമ്രാജ്യത്വ വിരുദ്ധ സംഗമം നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി റിയാസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ടൗണില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി ആര്യമ്പാവില്‍ സമാപിച്ചു.ബ്ലോക്ക് ട്രഷറര്‍ ഷാജ് മോഹന്‍ സാമ്രാജ്യത്വ…

കരിമ്പിന്‍ ജ്യൂസ് മെഷീനില്‍ കൈ കുടുങ്ങി

തെങ്കര:പതിനഞ്ചുകാരന്റെ കൈ കരിമ്പ് ജ്യൂസ് മെഷിനില്‍ കുടു ങ്ങി വിരലുകള്‍ക്ക് സാരമായി പരിക്കേറ്റു.തെങ്കര പുഞ്ചക്കോട് സ്വദേശി ഷനൂബിന്റെ കയ്യാണ് ജ്യൂസ് മെഷീനില്‍ അകപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് മെഷീനില്‍ നി്ന്നും കൈ പുറത്തെടുക്കാന്‍ നടത്തിയ ശ്രമം വിഫലമായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് അസി…

കഴിവും നൈപുണ്യവും വര്‍ദ്ധിപ്പിക്കാന്‍ പെയിന്റിംഗ് തൊഴിലാളികള്‍ക്ക് പരിശീലനം

പാലക്കാട്:പെയിന്റിംഗ് തൊഴിലാളികളുടെ കഴിവും നൈപുണ്യ വും വര്‍ദ്ധിപ്പിച്ച് മുഖ്യധാര മേഖലയിലേക്ക് അവരെ എത്തിക്കാന്‍ ലക്ഷ്യമിട്ട്കന്‍സായ്നെരോലാക് പെയിന്റ്‌സ് രാജ്യവ്യാപകമായി നടപ്പാക്കുന്ന പെയിന്റര്‍ പരിശീലന പദ്ധതി പ്രകാരം കല്ലടിക്കോട് എലഗന്റ് ഹാര്‍ഡ് വെയേഴ്സില്‍ മുന്നൂറോളം പേര്‍ക്ക് പരിശീലനം നല്‍കി.സഞ്ചരിക്കുന്ന പെയിന്റര്‍ ട്രെയിനിങ് വാഹനം പ്രഗതി…

മലയോര മേഖലയില്‍ ഭീതി വിതച്ച് കൊമ്പന്റെ വിളയാട്ടം

കാഞ്ഞിരപ്പുഴ:കാട്ടില്‍ നിന്നും കൂട്ടം തെറ്റി നാട്ടിലെത്തിയ കാട്ടാന മണിക്കൂറുകളോളം മലയോര മേഖലയിലെ ജനങ്ങളെ ഭീതിയി ലാഴ്ത്തി.സഞ്ചാരമധ്യേ കിണറിന്റെ ആള്‍മറ തകര്‍ക്കുകയും മോട്ടോര്‍ എടുത്തെറിയുകയും ചെയ്ത കാട്ടാന സ്‌കൂട്ടര്‍ ആക്രമി ക്കുകയും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. കാഞ്ഞി രപ്പുഴ മേഖലയിലാണ് ഭീതി…

പൗരാവകാശ സംരക്ഷണ സമ്മേളനവും സഫീര്‍ അനുസ്മരണവും

അലനല്ലൂര്‍ : മതവിവേചനം സൃഷ്ടിക്കുന്ന പൗരത്വ നിയമ ഭേദഗതി യെ തുടര്‍ന്ന് നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ സി.പി. എമ്മിന് ബഹുമുഖമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ അഭിപ്രായപ്പെട്ടു. അലനല്ലൂരിലും പരിസര പ്രദേശങ്ങളി ലും നടന്ന നിരവധി പ്രതിഷേധ പരിപാടികളില്‍…

വരള്‍ച്ചയെ അതിജീവിക്കാന്‍ തടയണയൊരുക്കി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

അലനല്ലൂര്‍:വരള്‍ച്ചയെ അതിജീവിക്കാന്‍ വെള്ളിയാര്‍ പുഴയില്‍ താത്കാലിക തടയണ നിര്‍മ്മിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയായി.കാപ്പുപറമ്പ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നായരുകുണ്ടിലാണ് തടയണ തീര്‍ത്തത്. കപ്പു പറമ്പിലെ രണ്ടു പ്രധാന കുടിവെള്ള പദ്ധതിക്ക് ജല ലഭ്യതയ്ക്കും പ്രദേശവാസികള്‍ക്കും മറ്റും ഏറേ പ്രയോജനപ്പെടുന്ന…

മീറ്റ് സോക്കര്‍ ഫെസ്റ്റ് വിജയിപ്പിക്കും :മീറ്റ് ദുബായ് സെക്ടര്‍ കമ്മിറ്റി

ദുബായ്:യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മയായ മീറ്റ് പ്രവാ സി കൂട്ടായ്മ സ്പോര്‍ട്സ് വിംഗ് സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് വിജയിപ്പിക്കാന്‍ മീറ്റ് പ്രവാസി കൂട്ടായ്മ ദുബായ് സെക്ടര്‍ കമ്മിറ്റി തീരുമാനിച്ചു.യോഗം ഉപദേശക സമിതി അംഗം ജംഷാദ് വടക്കേ തില്‍ ഉദ്ഘാടനം ചെയ്തു. ബൈജു മാത്യൂ…

അല്‍ ഹിക്മ അറബിക് കോളേജ് ലോഗോ പ്രകാശന സമ്മേളനം സമാപിച്ചു.

അലനല്ലൂര്‍ : ധാര്‍മിക ചിന്ത കൈമോശം വന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ധാര്‍മികതയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ എടത്ത നാട്ടുകര മണ്ഡലം സമിതിക്കു കീഴില്‍ കോട്ടപ്പള്ള ദാറുല്‍ ഖുര്‍ ആനില്‍ തുടങ്ങിയ അല്‍ ഹിക്മ അറബിക് കോളേജ് ലോഗോ പ്രകാശന…

ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു

അലനല്ലൂര്‍ : എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനി യോഗിച്ച് ‘മണ്ണാര്‍ക്കാട് നിലാവ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി പ്രകാശിച്ച് തുടങ്ങി. പദ്ധതി യുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി അലനല്ലൂര്‍ പഞ്ചായത്ത് ജംഗ്ഷന്‍, കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ സെന്റര്‍,…

പഞ്ചായത്തുകളിലെ ഡിസ്‌പെന്‍സറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണം :എന്‍എച്ച്എം സ്റ്റാഫ് യൂണിയന്‍

പാലക്കാട് : പഞ്ചായത്തുകളിലെ ഡിസ്‌പെന്‍സറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിശ്ചയിച്ച ദിവസവേതനക്കാരുടെ മിനിമം വേതനം ബാധകമാക്കണ മെന്നും സംസ്ഥാനത്ത് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ വിവിധ പഞ്ചായത്തുകളിലെ ആയുഷ്,ഹോമിയോ,സിദ്ധ,യുനാനി ഡിസ്‌പെന്‍ സറികളില്‍ ജോലി ചെയ്യുന്നവരുടെ സംഘടനയായ എന്‍എച്ച്എം സ്റ്റാഫ്…

error: Content is protected !!