അലനല്ലൂര്‍: എം.എസ്.എഫ് അലനല്ലൂര്‍ മേഖല കമ്മിറ്റിപുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖല പ്രസിഡന്റ് ഫൈസല്‍ നാലിനകത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് ബഷീര്‍ തെക്കന്‍, യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി സത്താര്‍ കമാലി, എം.എസ്.എഫ് നിയോ ജക മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, ബുഷൈര്‍ അരിയ കുണ്ട്, താഹിര്‍ അലനല്ലൂര്‍, അഡ്വ.ഷബീര്‍, സി.ടി ബഷീര്‍ എന്ന ബണ്ണി, സാബിത്ത് മാളിക്കുന്ന്, യൂസഫ് കൂമന്‍ഞ്ചിറ, ജാഫര്‍ കൊന്നാ രം സജാദ് ചാലിയന്‍എന്നിവര്‍ സംബന്ധിച്ചു. ഭാരവാഹികളായി എം.പി മുഹ്‌സിന്‍ (പ്രസിഡന്റ്), ഫവാസ് കാഞ്ഞിരംപാറ,സ്വാലിഹ് കൂമന്‍ഞ്ചിറ, റംഷാദ് കാട്ടുകുളം, നിയാസ് വഴങ്ങല്ലി,സഫീര്‍ കാനംകോട് (വൈസ് പ്രസിഡന്റുമാര്‍), ജസീം മാളിക്കുന്ന് (ജനറല്‍ സെക്രട്ടറി), മഹ്ഫൂസ്, റിയാസ് ഫൈസി, റസല്‍ കാട്ടുകുളം, സ്വാലിഹ് വഴങ്ങല്ലി, ഷമില്‍നാജ് (ജോ.സെക്രട്ടറിമാര്‍), ഉണ്ണീന്‍ കുളപ്പറമ്പ് (ട്രഷറര്‍). ഫവാസ് കൊമ്പാക്കല്‍കുന്ന്, ഫവാസ് പൂക്കോടന്‍ (മണ്ഡം കൗണ്‍സിലര്‍മാര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!