Day: January 10, 2020

പെട്രോള്‍ പമ്പ് പരാതി പരിഹാര യോഗം 23ന് : പരാതികള്‍ 20 വരെ സ്വീകരിക്കും

പാലക്കാട്: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍,  ഡീസല്‍ എന്നിവ യുടെ  അളവില്‍ കൃത്രിമം, പമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരി ക്കുന്നതിനായി  ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജനുവരി 23 ന് രാവിലെ 11 ന് പെട്രോ പ്രോഡക്ട്‌സ്…

അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

തെങ്കര:അജ്ഞതാനെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നില യില്‍ കണ്ടെത്തി.മണ്ണാര്‍ക്കാട് തെങ്കര ആനമൂളി ഫോറസ്റ്റ് ചെക് പോസ്റ്റിന് സമീപം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തി യത്. അമ്പത്തിയഞ്ച് വയസ്സ് പ്രായം മതിക്കുന്ന പുരുഷന്റെ മൃത ദേഹത്തിന്…

error: Content is protected !!