‘ഇനി ഞാന്‍ ഒഴുകട്ടെ’: അമ്പലപ്പാറയില്‍ തടയണ നിര്‍മിച്ച് ജലം സംഭരിച്ചു
ഒറ്റപ്പാലം :ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പുഴകളുടെ സംരക്ഷണത്തിനും സുഗമമായ ഒഴുക്കിനുമായി നടത്തുന്ന നീര്‍ച്ചാല്‍ വീണ്ടെടുപ്പ് ക്യാമ്പയ്ന്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതി പ്രകാരം ജില്ലയില്‍ പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല ബ്ലോക്കുകളിലെ വിവിധ പഞ്ചായത്തുകളില്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു. അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെ…