അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 2019 -20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപാ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മുണ്ടക്കുന്ന് മഞ്ഞളം ചേപ്പിലക്കാട് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ രജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.അഫ്സറ മുഖ്യാതിഥിയായി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ഹംസപ്പ, എം.പി.എ ബക്കര്‍ മാസ്റ്റര്‍, മുന്‍ പഞ്ചായത്തംഗം സി. കൃഷ്ണദാസ്, കെ.മുബഷിര്‍, സി.സിദ്ദീഖ്,പി പി അലി, പി. അബൂബക്കര്‍,പി.നദീര്‍, കെ അബ്ദു, പി.ഷാനീര്‍ ബാബു, കെ.മുഹമ്മദാലി, സി, ഷൗക്കത്ത്, സി മുസ്തഫ, സി.മുഹമ്മദ്, ടി.മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.