Day: October 25, 2019

റവന്യൂ ജില്ലാ ശാസ്‌ത്രേത്സവത്തിന് ചിറ്റൂരില്‍ തിരിതെളിഞ്ഞു

ചിറ്റൂര്‍:വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സമൂഹം ഏത് ചോദ്യത്തിനും ഉത്തരം കണ്ടെത്താന്‍ ആര്‍ജ്ജവമുളളവരാവണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ ജി.വി.ജി.എച്ച്. എസ്.എസില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചോദ്യങ്ങള്‍ ചോദിച്ച്…

പരിസ്ഥിതി സൗഹൃദം ഈ ശാസ്‌ത്രോത്സവം

ചിറ്റൂര്‍ :ഹരിത പെരുമാറ്റ ചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദ ശാസ്‌ത്രോത്സവം എന്ന പ്രത്യേകതയുമായാണ് ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് സ്‌കൂളിലും ,ചിറ്റൂര്‍ വിജയമാതാ സ്‌കൂളി ലുമായി പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രമേള നടക്കുന്നത്.എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സഹായത്താല്‍ പ്രത്യേക ഹരിത…

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; നാട്ടുകല്ലില്‍ യൂത്ത് ലീഗ് പ്രകടനം നടത്തി

തച്ചനാട്ടുകര:മലപ്പുറം താനൂരില്‍ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി നാട്ടുകല്ലില്‍ പ്രകടനം നടത്തി. യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.എസ് അലവി ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ ചോലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.…

മുണ്ടക്കുന്നില്‍ വിമുക്തി പദ്ധതിക്ക് തുടക്കമായി

എടത്തനാട്ടുകര:വിവിധ പ്രദേശങ്ങളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ എടത്തനാട്ടുകര മുണ്ടക്കുന്നില്‍ വിമുക്തി പദ്ധതിക്ക് തുടക്കം കുറിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു.മദ്യവും മയക്കുമരുന്നും മനുഷ്യന് വരുത്തുന്ന വിപത്ത് എന്ന…

പ്ലാസ്റ്റിക് ചാക്കുകളിലാക്കി അറവ് മാലിന്യം കൊണ്ട് തള്ളി

അലനല്ലൂര്‍:രാത്രിയുടെ മറവില്‍ അലനല്ലൂരില്‍ പാതയോരത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് അറവ് മാലിന്യം കൊണ്ട് തള്ളി.മുണ്ടത്ത് ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി അറവ് മാലിന്യം കൊണ്ട് തള്ളിയത്.ഇന്ന് പുലര്‍ച്ചെയോടെയാണ് മാലിന്യം തള്ളിയതെന്നാണ് കരുതുന്നത്. അഴുകിയ നിലയിലായിരുന്ന മാലിന്യം മൂലം പ്രദേശത്ത് കനത്ത ദുര്‍ഗന്ധം…

തോക്ക് ചൂണ്ടിയിട്ടും കീഴടങ്ങാതിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി

മണ്ണാര്‍ക്കാട്:നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി യെ മണ്ണാര്‍ക്കാട് പോലീസ് സാഹസികമായി പിടികൂടി. കരിങ്കല്ലത്താണി അരക്കുപറമ്പ് പിലാക്കണ്ടം നിസാമുദ്ദീന്‍ (28) ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അരക്കുപറമ്പിലെ വീട്ടില്‍ നിന്നാണ് നിസാമുദ്ദീനെ പിടികൂടിയത് .പോലീസിന് കണ്ടതോടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പ്രതിയെ…

ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗശല്ല്യം; യൂത്ത് ലീഗ് ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളായ കച്ചേരിപ്പറമ്പ്, കാഞ്ഞിരംകുന്ന്, കണ്ടമംഗലം, തിരുവിഴാംകുന്ന് പ്രദേശങ്ങളിലെ വന്യ ജീവി ശല്ല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായ ത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് നിവേ ദനം നല്‍കി.അടിയന്തിര നടപടികള്‍…

പൂതാനി നസീര്‍ ബാബുവിന് നാടിന്റെ സ്‌നേഹോഷ്മള യാത്രയയപ്പ്

എടത്തനാട്ടുകര:യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഏറ്റവും മികച്ച ബിസിനസ്മാന്‍ അവാര്‍ഡിനര്‍ഹനായി മലേഷ്യ യിലേക്ക് പോകുന്ന എടത്തനാട്ടുകര സ്വദേശി പൂതാനി നസീര്‍ ബാബുവിന് എടത്തനാട്ടുകര പൗരാവലി ഊഷ്മളമായ യാത്രയയപ്പ് നല്‍കി.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസി ഡന്റ് എ പി മാനു,ലീഗ്…

ജനവാസ കേന്ദ്രത്തിന് സമീപത്തിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനപാലകര്‍ കാട്ടിലേക്ക് തുരത്തി

കോട്ടോപ്പാടം:തിരുവിഴാംകുന്ന് മുളക് വള്ളത്തിറങ്ങിയ കാട്ടാന ക്കൂട്ടത്തെ വനംവകുപ്പ് കാട് കയറ്റി.ഇന്നലെ രാവിലെയോടെയാണ് മുളക് വള്ളത്ത് ജനവാസകേന്ദ്രത്തിന് നൂറ് മീറ്റര്‍ അകലെ വന ത്തോട് ചേര്‍ന്ന് കുട്ടിയാനയുള്‍പ്പെടെ മൂന്ന് കാട്ടാനകളെത്തിയത് .വിവരമറിഞ്ഞ് ജനം തടിച്ച് കൂടിയിരുന്നു.പ്രദേശത്ത് ആനയിറ ങ്ങിയ വിവരമറിഞ്ഞയുടന്‍ തിരുവിഴാംകുന്ന് ഡെപ്യൂട്ടി…

error: Content is protected !!