Day: October 22, 2019

നമസ്‌കാര പള്ളിക്ക് കുറ്റി അടിച്ചു

തച്ചനാട്ടുകര: കരിങ്കല്ലത്താണി മണലുംപുറം എസ് വളവില്‍ പുതുതായി നിര്‍മിക്കുന്ന നമസ്‌ക്കാര പള്ളിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതബാ സംസ്ഥാന വൈസ് പ്രസിഡണ്ട് കൊടക്കാട് ഇമ്പിച്ചി കോയ തങ്ങള്‍ കുറ്റി അടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കരിങ്കല്ലത്താണി പൊതിയില്‍ ജുമാ മസ്ജിദ് ഖത്തീബ് പി.മുഹമ്മദ്…

മഴവെള്ളം പാതവഴി ഒഴുകിയെത്തി വീടുകളിലെ കിണറുകള്‍ മലിനമായി

തച്ചനാട്ടുകര: മൈലാടി മലയില്‍ നിന്നുള്ള മഴവെള്ളം ദേശീയപാത കടന്ന് എത്തിയപ്പോള്‍ കരിങ്കല്ലത്താണി തൊടുകാപ്പിലെ വീടുക ളിലെ കിണറുകളില്‍ മാലിന്യങ്ങളു ചെളിയും അടിഞ്ഞ് കൂടി .പ്രദേശത്തെ നാലോളം വീടുകളിലെ കിണറുകളിലാണ് ചെളിവെ ള്ളവും മാലിന്യവും നിറഞ്ഞത്. കിണര്‍ വെള്ളത്തില്‍ മാലിന്യം കലര്‍ന്നതോടെ വീട്ടുകാര്‍…

ജില്ലാ സ്‌കൂള്‍ കലോത്സവം:ലോഗോ പ്രകാശനം ചെയ്തു

പാലക്കാട്:നവംബര്‍ 14 മുതല്‍ 16 വരെ തച്ചമ്പാറ ദേശബന്ധു ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 60-ാമത് പാലക്കാട് റവന്യൂ ജില്ലാ കേരളാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍ മണ്ണാര്‍ക്കാട് ഡി.ഇ.ഒ പി.അബ്ദുല്‍ മജീദിന് നല്‍കി പ്രകാശനം ചെയ്തു.കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍…

വ്യാപാരമേഖലയിലെ പ്രശ്‌നങ്ങള്‍;28ന് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും: ജോബി വി ചുങ്കത്ത്

പാലക്കാട്: വ്യാപാരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി( ഹസ്സന്‍ കോയവിഭാഗം) 28ന് രാവിലെ 11മണിക്ക് സെക്രട്ടറിയേറ്റ് ധര്‍ണയും വഞ്ചനദിനാച ണ വും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് വാര്‍ ത്താ…

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം:ബിഎംഎസ്

പാലക്കാട്:കേരളത്തിലെ പതിനാല് ലക്ഷത്തിലധികം തൊഴിലാ ളികള്‍ അംഗത്വമെടുത്തിട്ടുള്ള നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ആനുകൂല്ല്യങ്ങള്‍ നല്‍കുന്ന തില്‍ ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന ജനറല്‍…

മികച്ച സെവന്‍സ് ടൂര്‍ണ്ണമെന്റ് പുരസ്‌കാരം ചലഞ്ചേഴ്‌സ് എടത്തനാട്ടുകരക്ക്

കൊപ്പം: പാലക്കാട് ജില്ലയിലെ മികച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള പുരസ്‌ക്കാരം ചലഞ്ചേഴ്‌സ് എടത്തനാട്ടുക രക്ക്.ടൂര്‍ണമെന്റ് ഉടനീളം നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനം, കായിക ഉന്നമനപ്രവര്‍ത്തനങ്ങള്‍, ക്ലബിന്റെ സാമൂഹിക ഇടപെടുലുകള്‍, മികച്ച സംഘാടനം ,കാണികളുടെ മികച്ച പിന്തുണ എന്നിവ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം ലഭിച്ചത്. കൊപ്പത്ത്…

വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലത്തിലെ യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ മണ്ണാര്‍ ക്കാട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ സംസ്ഥാന സെക്ര ട്ടറി കെ സേതുമാധവന്‍ എന്നിവരെ ഒറ്റപ്പാലത്ത് ആക്രമിച്ച സംഭവ…

പയ്യനെടം റോഡ്:അപാകതകള്‍ പരിഹരിക്കാമെന്ന് കരാര്‍ കമ്പനിയുടെ ഉറപ്പ്

മണ്ണാര്‍ക്കാട്:പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിച്ച് പയ്യനെടം റോഡ് പണി പൂര്‍ത്തിയാക്കാന്‍ സന്നദ്ധമാണെന്ന് കരാര്‍കമ്പനി പ്രതിനിധി ഷണ്‍മുഖ സുന്ദരം ഉറപ്പ് നല്‍കി. മണ്ണാര്‍ക്കാട് ടിബിയില്‍ പയ്യനെടം റോഡ് നവീകരണവു മായി ബന്ധപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ അധ്യക്ഷത യില്‍ ചേര്‍ന്ന…

കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു.

അലനല്ലൂര്‍:2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കാരയില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍ അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി അധ്യക്ഷയായി.വൈസ് പ്രസിഡണ്ട് അഫ്‌സറ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ രാധാകൃഷ്ണന്‍ ,സീനത്ത് കൊങ്ങത്ത്, റഷീദ്…

മണ്ണാര്‍ക്കാട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു

പാലക്കയം:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്,ക്ഷീരസഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം കെവി വിജയദാശ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ജെഎസ്…

error: Content is protected !!