Day: October 28, 2019

അഗളി ഏറ്റുമുട്ടല്‍: മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന

അഗളി:അഗളി താവളം ഊട്ടി റോഡില്‍ മഞ്ചിക്കണ്ടി വനത്തില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍.മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന.തണ്ടര്‍ബോള്‍ട്ട് രാവിലെ മുതല്‍ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്ന് തിരിച്ചടിച്ചുവെന്നാണ് പോലീസ് ഭാഷ്യം.തണ്ടര്‍ബോള്‍ട്ട് അസി കമാണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെയാണ്…

വാളയാര്‍ കേസ്;കെഎസ് യു പ്രതിഷേധ മാര്‍ച്ച് നടത്തി

പാലക്കാട് : വാളയാറിലെ രണ്ടു പെണ്‍കുട്ടികളുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും,പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരിതെളിയിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസ രത്ത് വെച്ച് നടന്ന സമാപനയോഗം കെ.എസ്.യു സംസ്ഥാന…

വാളയാര്‍ കേസ്;യുവമോര്‍ച്ച എസ്പി ഓഫീസ് മാര്‍ച്ച് നടത്തി

പാലക്കാട്:യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റി എസ് പി ഓഫീ സിലേക്ക് മാര്‍ച്ച് നടത്തി.വാളയാര്‍ കേസ് സിബിഐ പുനരന്വേ ഷിക്കുക,സിഡബ്ല്യുസി ചെയര്‍മാന്‍,കേസ് അട്ടിമറിച്ച ഡിവൈ എസ്പി ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍,സ്‌പെഷ്യല്‍ പ്രോസി ക്യൂട്ടര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവ ശ്യങ്ങളുന്നയിച്ചായിരുന്നു സമരം. യുവമോര്‍ച്ച…

ചന്ദനത്തിരി നിര്‍മ്മാണത്തില്‍ എതിരാളികളില്ലാതെ ആയിഷ സിദ്‌റ

തച്ചനാട്ടുകര: ചന്ദനത്തിരി നിര്‍മ്മാണത്തില്‍ എതിരാളില്ലാതെ കെ.എച്ച് ആയിഷ സിദ്‌റ ചിറ്റൂരില്‍ വെച്ച് നടന്ന റവന്യൂ ജില്ലാ ശാസത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം അഗര്‍ബത്തി നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ആയിഷ സിദ്റ നാട്ടുകല്‍. എം…

വാളയാര്‍ കേസ്;യൂത്ത് കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തി

പാലക്കാട്:യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലമെന്റ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ എസ്പി ഓഫീസ് മാര്‍ച്ച് നടത്തി.വാളയാര്‍ കേസ് സിബിഐ ഏറ്റെടുക്കുക,പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുക ,മുഖ്യന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, ശിശു ക്ഷേമ സമിതി…

പ്രവര്‍ത്തനം വൃത്തിഹീനമായ സാഹചര്യത്തില്‍; ഒമ്പത് ഭക്ഷണശാലകള്‍ക്കെതിരെ നടപടി

കുമരംപുത്തുര്‍: ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മാലിന്യം സുരക്ഷി തമായി സംസ്‌കരിക്കാത്തതും വൃത്തിഹീനമായ സാഹചര്യ ങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്നതുമായ 9 സ്ഥാപനങ്ങള്‍ ക്കെതിരേ ആരോഗ്യ വകുപ്പ് നിയമനടപടിള്‍ ആരംഭിച്ചു. ഹോട്ടല്‍ മദീന കുമരംപുത്തൂര്‍,തനി നാടന്‍ ഹോട്ടല്‍, വട്ടമ്പലം ഹോട്ടല്‍ അല്‍ അമീന്‍, വട്ടമ്പലംസിറ്റി…

error: Content is protected !!