പാലക്കാട്:നവംബര്‍ 14 മുതല്‍ 16 വരെ തച്ചമ്പാറ ദേശബന്ധു ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 60-ാമത് പാലക്കാട് റവന്യൂ ജില്ലാ കേരളാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍ മണ്ണാര്‍ക്കാട് ഡി.ഇ.ഒ പി.അബ്ദുല്‍ മജീദിന് നല്‍കി പ്രകാശനം ചെയ്തു.കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.പി. ശശികുമാര്‍,മേള സെക് ഷന്‍ സൂപ്രണ്ട് പി.തങ്കപ്പന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം. കരീം,സംഘാടക സമിതി ഭാരവാഹികളായ കരീം പടുകുണ്ടില്‍, ഹമീദ് കൊമ്പത്ത്, വി.ജെ.ജോണ്‍സന്‍, എം.കൃഷ്ണദാസ്, കെ.ഭാസ്‌കരന്‍,എം.വിജയരാഘവന്‍,പി.കുഞ്ഞലവി,എ.ജെ.ശ്രീനി,സതീഷ് മോന്‍,സി.എം.മാത്യു ,എം.പി.സാദിഖ് ,പി.ജയരാജന്‍, ടി.ഹൈദര്‍അലി, വി.വിനോദ്,ഡി.ബി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ വി.പി. ജയരാജന്‍,പി.ജി.സന്തോഷ്‌കുമാര്‍, പി.എസ്.പ്രസാദ്, പി.ഭാസ്‌ കരന്‍,കെ.എം.അച്യുതാനന്ദന്‍,കെ.അബ്ദുല്‍നാസര്‍ പങ്കെടുത്തു. തച്ചമ്പാറ ഡി.ബി. എച്ച്.എസ്.എസ്സിലെ ചിത്രകലാധ്യാപകന്‍ പി.പ്രമോദ്കുമാറാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!