Category: EDUCATION & TECH

ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി 29 കോടിയുടെ കിഫ്ബി ഫണ്ട്

മണ്ണാര്‍ക്കാട് :ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി ഒരു കോടി രൂപ വീതം കിഫ്ബിയില്‍ നിന്നും 29 കോടി രൂപയുടെ നിര്‍മ്മാണപ്ര വ ര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. സ്‌കൂളുകളുടെ തറക്കല്ലിടല്‍ നാളെ ഉ്ച്ച തിരിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനായി നിര്‍വഹിക്കും.…

എങ്ങിനെ പ്രീപ്രൈമറി ടീച്ചറാകാം!! സൗജന്യ വെബിനാര്‍ ഒക്ടോ.30ന്

അലനല്ലൂര്‍:പ്രീ പ്രൈമറി ടീച്ചറാകാനും,അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളായ എസ്എസ്എല്‍സി,പ്ലസ് ടു എങ്ങിനെ നേടിയെടു ക്കാമെന്നതിനെ കുറിച്ചും സ്മാര്‍ട്ട് സെന്റര്‍ ഫോര്‍ എജുക്കേഷന്റെ നേതൃത്വത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഒക്ടോ ബര്‍ 30ന് വെള്ളിയാഴ്ച വൈകീട്ട് 7.30ന് ഗുഗിള്‍ മീറ്റ് വഴിയാണ് വെബി നാര്‍…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിന് മികച്ച പി.ടി.എ. പുരസ്‌ക്കാരം

അലനല്ലൂര്‍:എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കഴിഞ്ഞ വര്‍ഷ ത്തെ ഏറ്റവും മികച്ച പി.ടി.എ. കമ്മറ്റിക്കുള്ള അവാര്‍ഡ്. മണ്ണാര്‍ ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനവും പാലക്കാട് റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനവുമാണ് സ്‌കൂള്‍ നേടിയത്.…

ജില്ലയില്‍ 1198 സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ ഹൈടെക്ക്

മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗ മായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂ ക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാ ബ് പദ്ധതികളിലൂടെ പാലക്കാട് ജില്ലയില്‍ 1198 സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകള്‍ പൂര്‍ണമായും ഹൈടെക്കായി. സര്‍ക്കാര്‍ എയ്ഡഡ്…

ഉന്നത തൊഴില്‍ അധിഷ്ഠിത ഡിഗ്രി കോഴ്‌സുകള്‍ ലോകോത്തര നിലവാരത്തില്‍

മണ്ണാര്‍ക്കാട്:വടക്കുംമണ്ണത്ത് പ്രവര്‍ത്തനമാരംഭിച്ച എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ അഡ്മി ഷന്‍ പുരോഗമിക്കുന്നതായി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ നാലക ത്ത് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉന്നത വിദ്യാഭ്യാ സം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അന്യസംസ്ഥാ നങ്ങളെ ആശ്രയിക്കേണ്ടി വരുന്ന…

കാലിക്കറ്റ് ബി.എ, ബി.എസ്.സി പരീക്ഷകളില്‍ കല്ലടി കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക്

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എം.ഇ. എസ് കല്ലടി കോളേജ് വിദ്യാര്‍ഥിനി എ.ശ്രീലക്ഷ്മിക്ക് കാലിക്കറ്റ് സര്‍വകലാശാലാ ബി.എസ്.സി ഫിസി ക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കും, കാലിക്കറ്റ് സര്‍വകലാശാലാ ബി.എ അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ കല്ലടി കോളേജിലെ 2016-19 ബാച്ച് വിദ്യാര്‍ഥിനികളായ സദീദ എ.…

വിദ്യാര്‍ഥികള്‍ക്ക് തമിഴ്‌നാട്ടില്‍ പരീക്ഷ എഴുതാന്‍ യാത്രാനുമതി

പാലക്കാട്:ജില്ലയില്‍ നിന്ന് തമിഴ്‌നാട്ടില്‍ പോയി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി യാത്രാനുമതി നല്‍കി ഉത്തരവിട്ടു.ഇത്തരത്തില്‍ പരീക്ഷയെഴുതുന്നതിനുള്ള അനുമതിക്കായി നിരവധി വിദ്യാര്‍ത്ഥികള്‍ ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാള്‍ടിക്കറ്റ് ജില്ലയിലെ…

എമറാള്‍ഡ് കോളേജില്‍ അഡ്മിഷന്‍ തുടരുന്നു

മണ്ണാര്‍ക്കാട്:ആധുനിക സൗകര്യങ്ങളോടെ ഉന്നത വിദ്യാഭ്യാസം സ്വന്തം നാട്ടില്‍ സാക്ഷാത്കരിക്കുന്ന മണ്ണാര്‍ക്കാട് എമറാള്‍ഡ് കോ ളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ പുരോഗമിക്കുന്നു. എംബി എ (ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്),ബിഎസ് സി ഡയാലിസിസ് ടെക്നോളജി,ബിഎസ് സി…

ഫ്രീഡം ഓണ്‍ലൈന്‍ അറബിക് ക്വിസ്

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കുളില്‍ അലിഫ് അറബിക് ക്ലബ്ബിനു കീഴില്‍ ഓണ്‍ലൈന്‍ അറബിക് ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.മത്സരത്തില്‍ നാന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒ.അഫ്‌നാന്‍ അന്‍വര്‍, ടി.ബാസില ഷെറിന്‍, സി.സന സക്കീര്‍ എന്നിവരും യുപി വിഭാഗ ത്തില്‍ ടി.ഹന, പി.അഫ്‌നാന്‍,…

വെറ്ററിനറി സര്‍വ്വകലാശാലയില്‍ എം.എസ്. / എം.എസ്.സി/ ബി.എസ്.സി / ഡിപ്ലോമ പ്രോഗ്രാമുകള്‍

വയനാട്:വെറ്ററിനറി സര്‍വകലാശാല നടത്തുന്ന എം.എസ്/ എം. എസ്.സി/ ബി.എസ്.സി./ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണി ച്ചു.വെറ്ററിനറി സര്‍വകലാശാല നടത്തുന്ന എഴുത്തു പരീക്ഷ യുടെ അടിസ്ഥാനത്തിലാണ് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. എം.എസ്/ എം.എസ്.സി പ്രോഗ്രാമുകളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥി കള്‍ക്ക് സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍…

error: Content is protected !!