Category: EDUCATION & TECH

ശ്രദ്ധേയമായി കോട്ടോപ്പാടം സ്‌കൂളില്‍ ഓണ്‍ലൈന്‍ പ്രവേശനോത്സവം

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓണ്‍ ലൈന്‍ പ്രവേശനോത്സവം ശ്രദ്ധേമായി.വിദ്യാലയവും ചങ്ങാതിമാ രേയും അധ്യാപകരേയുമൊന്നും നേരില്‍ കാണാനായില്ലെങ്കിലും ഓണ്‍ലൈന്‍ പ്രവേശനോത്സവത്തില്‍ ഉത്സാഹപൂര്‍വ്വം പങ്കെടുത്ത് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കോട്ടോപ്പാടം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചുവടുവെച്ചു. വി.കെ.ശ്രീകണ്ഠന്‍ എം.പി, എന്‍. ഷംസുദ്ദീന്‍…

ഡിജിറ്റല്‍ പഠനത്തിലൂടെ പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നു,മൂന്നര ലക്ഷം കുട്ടികള്‍ ചൊവ്വാഴ്ച ഒന്നാം ക്ലാസിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നര ലക്ഷം കുട്ടികള്‍ ചൊവ്വാഴ്ച ക്ലാസ്സിലേക്ക്.ഡിജിറ്റല്‍ പഠനത്തിലൂടെയാണ് ഈ അധ്യയന വര്‍ഷ വും തുടങ്ങുക.വെര്‍ച്വല്‍ പ്രവേശ ഉത്സവത്തിലൂടെയാണ് കുട്ടിക ളെ പഠനത്തിന്റെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുക. തിരുവന ന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലാണ് ഡിജിറ്റല്‍ പ്രവേശനോത്സവ ത്തിന്റെ സംസ്ഥാന തല…

വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകി എന്‍വിഷന്‍ ക്യാമ്പ്

മണ്ണാര്‍ക്കാട്:മാര്‍ച്ച് 17ന് തുടങ്ങുന്ന പ്ലസ്ടു പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കളില്‍ നടന്ന എന്‍ വിഷന്‍ ദ്വിദിന പഠനക്യാമ്പ് ശ്രദ്ധേയമായി.പ്രത്യേക ക്ലാസ്സുകളും ഹയര്‍ സെക്കണ്ടറി വിഷയങ്ങളില്‍ ഫോക്കസ് ഏരിയാ ക്ലാസ്സുകളും ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് നടന്നത്.നഗരസഭ…

അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍
പുതിയ കോഴ്‌സുകള്‍ അനുവദിക്കണം

മണ്ണാര്‍ക്കാട്:അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതിയ കോഴ്‌സുകള്‍ അനുവദി ക്കണമെന്നാവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉന്നത വിദ്യാ ഭ്യാസ വകുപ്പ് മന്ത്രി ഡോ.കെടി ജലീലിന് നിവേദനം നല്‍കി.എം.എ വേള്‍ഡ് ഹിസ്റ്ററി,ബിഎ എക്കണോമിക്‌സ് എന്നീ കോഴ്‌സുകള്‍…

അധ്യാപക പരിവര്‍ത്തന പരിപാടി ജില്ലാതല കോണ്‍ഗ്രസ്

പാലക്കാട്: എസ് സി ഇ ആര്‍ ടി യുടെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപക പരിവര്‍ത്തന പരിപാടിയുടെ ട്രെയ്‌സ് യുവര്‍ എക്‌സ്‌ പെര്‍ടൈസ് ജില്ലാതല കോണ്‍ഗ്രസ് പറളി ബിആര്‍സി യില്‍ നടന്നു. എസ് സിഇആര്‍ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് ഹരിത വിദ്യാലയം പുരസ്‌കാരം

അലനല്ലൂര്‍:: കേരള സ്റ്റേറ്റ് പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്‌.പി.ടി.എ) ഗവണ്‍മെന്റ് ഹൈസ്‌കൂളുകള്‍ക്ക് ഏര്‍പ്പെടു ത്തിയ 2020 ലെ സംസ്ഥാനതല ഹരിത വിദ്യാലയം പുരസ്‌കാരം എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂൾ നേടി. ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ സസ്യ ഉദ്യാനം,ജൈവ…

ഒന്നാം റാങ്ക് നേടി

ചിറ്റൂര്‍: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.എ ഫിലോ സഫിയില്‍ ചിറ്റൂര്‍ കോളേജ് വിദ്യാര്‍ഥിനി എസ്.ശ്രീരഞ്ജിനിക്ക് ഒന്നാം റാങ്ക്. ജനുവരി 2019 ല്‍ ഡല്‍ഹിയില്‍ നടന്ന എന്‍.സി.സി, ആര്‍.ഡി.സി (റിപ്പബ്ലിക് ഡേ ക്യാമ്പ്) ല്‍ പ്രധാന മന്ത്രിയുടെ റാലി യില്‍ ആള്‍ ഇന്ത്യ…

എം.ഇ.എസ് കല്ലടി കോളേജിന്
രണ്ട് ന്യൂ ജെന്‍ എയ്ഡഡ് കോഴ്സുകള്‍ കൂടി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളി ല്‍ സര്‍ക്കാര്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചപ്പോള്‍ മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജിന് രണ്ട് ന്യൂജെനറേഷന്‍ എയ്ഡഡ് കോ ഴ്സുകള്‍ ലഭിച്ചതായി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു.ഫൈവ് ഇയര്‍ ഇന്റ്‌റഗ്രേറ്റഡ്…

വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്
നാടിന്റെ ചരിത്രത്തില്‍
സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍
:മുഖ്യമന്ത്രി

മണ്ണാര്‍ക്കാട്:നാടിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്ത നങ്ങളാണ് വിദ്യഭ്യാസ മേഖലയില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ ത്തനങ്ങള്‍ ആരംഭിക്കുന്ന ജില്ലയിലെ 29 സ്‌കൂളുകളുടെ തറക്കല്ലിട ല്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ലോക ത്തിനു മുന്നില്‍ കേരള വിദ്യാഭ്യാസ മേഖല…

കോവിഡ് ബാധിതര്‍ പി.എസ്.സി പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം

പാലക്കാട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ കള്‍ക്ക് ജില്ല യിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മുന്‍കൂട്ടി അപേക്ഷിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോ ഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുവാന്‍ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ അനുമതി…

error: Content is protected !!