Category: OBIT

കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ഒന്നും അറിയാതെ ഉറങ്ങി മക്കള്‍

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചലിലാണ് സംഭവം. തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)ആണ് കൊല്ലപ്പെട്ടത്. 45കാരനായ ഭര്‍ത്താവ് ജയനെ സമീപത്തെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച്‌ ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം. വെള്ളിയാഴ്ച…

മുന്‍ പാക് സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍ അന്തരിച്ചു

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായ അബ്ദുള്‍ ഖാദിര്‍ (63) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വീട്ടില്‍ വച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട ഖാദിറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പൊഴേയ്ക്കും മരണം സംഭവിച്ചിരുന്നു. എണ്‍പതുകളില്‍ ഇമ്രാന്‍ ഖാന്‍ നയിച്ച പാക് ടീമിന്റെ…

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ചു; 21കാരന് ദാരുണാന്ത്യം

മാന്നാര്‍: ( 06.09.2019) നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ച്‌ 21കാരന് ദാരുണാന്ത്യം. ചെറിയനാട് ആലക്കോട് ബിജു വില്ലയില്‍ ബിജു വര്‍ഗീസിന്റെ മകന്‍ നിഖില്‍ ബിജു വര്‍ഗീസ്(21) ആണ് മരിച്ചത്. ചെങ്ങന്നൂര്‍-മാന്നാര്‍ റോഡില്‍ മുട്ടേല്‍ പള്ളി ജംഗ്ഷന് പടിഞ്ഞാറു വശമായിരുന്നു…

error: Content is protected !!