Category: ART & CULTURE

മലയാള സാഹിത്യ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മഹാപ്രതിഭയാണ് അക്കിത്തമെന്ന്‌ മന്ത്രി കെ.ടി ജലീല്‍

തൃത്താല:മലയാള സാഹിത്യ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മഹാപ്രതിഭയാണ് അക്കിത്തമെന്ന്‌ ഉന്ന തവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു.ജ്ഞാന പീഠ പുരസ്‌ക്കാരം നേടിയ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കുമര നെല്ലൂരിലുള്ള വസതിയിൽ കാണാനെ ത്തിയ മന്ത്രി അദ്ദേഹത്തെ…

സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളുമാണ് അക്കിത്തത്തെ മലയാള കവിതാ ലോകത്തെ കുലപതിയാക്കിയത്: മന്ത്രി എ. കെ ബാലൻ

തൃത്താല:സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും നല്‍കിയ ദാര്‍ശനികതയായിരുന്നു അക്കിത്തത്തെ മലയാള കവിതാ ലോക ത്തെ കുലപതിയാക്കയതെന്ന് പട്ടികജാതി,പട്ടികവർഗ്ഗ നിയമ ,സാംസ്കാരിക പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജ്ഞാനപീഠം ലഭിച്ച അക്കിത്തം അച്യുതൻ നമ്പൂതിരിയെ കുമരനെല്ലൂരിലുള്ള വസതിയിൽ ആദരിച്ച ശേഷം…

പാലക്കാടിന് കലാകിരീടം: കൂട്ടായ്മയുടെ വിജയം

പാലക്കാട്:കലാപ്രതിഭകളുടെയും പരിശീലകരുടെയും രക്ഷിതാ ക്കളുടെയും വിദ്യാലയ അധികൃതരുടെയുംഅക്ഷീണ പ്രയത്‌നവും കലാ-കായിക-ശാസ്ത്രമേളകളുള്‍പ്പെടെയുള്ള പാഠ്യാനുബന്ധ പ്രവ ര്‍ത്തനങ്ങളുടെ മികവുറ്റ സംഘാടനത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റും ക്യു.ഐ.പി അധ്യാപക സംഘടനകളും ഒറ്റക്കെട്ടായി നല്‍കിയ പിന്തുണയും സമയോചിത ഇടപെടലുകളു മാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന്റെ…

അക്കിത്തത്തെ ആദരിച്ചു

തൃത്താല:ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച കവി അക്കിത്തം അച്യു തന്‍ നമ്പൂതിരിയെ കുമരനെല്ലൂരിലെ വസതിയിലെത്തി ബിജെപി സംസ്ഥാന സംഘടാന ജനറല്‍ സെക്രട്ടറി എം ഗണേഷ് ആദരിച്ചു. ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.ജയന്‍ മാസ്റ്റര്‍, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.പി.നന്ദകുമാര്‍,…

ലക്കിടിയില്‍ കുഞ്ചന്‍ സാഹിത്യോത്സവം കഥാകൃത്ത് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു

ഒറ്റപ്പാലം:കേരള സാഹിത്യ അക്കാദമിയും ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക വും സംയുക്തമായി സംഘടിപ്പിച്ച കുഞ്ചന്‍ സാഹിത്യോത്സവം കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ നടന്ന പരിപാടി യില്‍ കുഞ്ചന്‍ സ്മാരകം ചെയര്‍മാന്‍ ഇ.…

ദഫ്മുട്ടില്‍ തിളങ്ങി എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാട്

കാസര്‍ഗോഡ്:സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കണ്ടറി വിഭാഗം ദഫ് മുട്ടില്‍ എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാടിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം.രിഫായി ബൈത്ത് ആലപിച്ചാണ് ടീം ദഫ് മുട്ടില്‍ തിളങ്ങിയത്. ഫായിസ് ,അജ്മല്‍, സഫ്വാന്‍, നിയാസ്, അജ്മല്‍,റെനീഷ്,അജ്മല്‍,റിനാസ്,ആദില്‍ എന്നിവരാണ് ടീമംഗങ്ങള്‍. അനസ് മണ്ണാര്‍ക്കാടാണ്…

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേള തുടങ്ങി

മണ്ണാര്‍ക്കാട്:ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേളയ്ക്ക് മണ്ണാര്‍ ക്കാട് ശ്രീ മൂകാംബിക വിദ്യാനികേതനില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഓരോ കുട്ടി കളിലുമുള്ള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ ഗുരുനാഥന്‍ മാര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ ടി ഹരിലാല്‍…

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലാമേളയ്ക്ക് വെള്ളിയാഴ്ച തിരശ്ശീല ഉയരും

മണ്ണാര്‍ക്കാട്:ഭാരതീയ വിദ്യാനികേതന്‍ പാലക്കാട് ജില്ലാ കലാമേള നവംബര്‍ 22,23 തിയ്യതികളിലായി മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക വിദ്യാനികേതനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ഭാരതീയ വിദ്യാനികേതന് കീഴിലുള്ള പാലക്കാട് ജില്ലയിലെ നാല്‍പ്പതോളം വിദ്യാലയങ്ങളില്‍ നിന്നുള്ള 1500ഓളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.പ്രശസ്ത നോവലിസ്റ്റും…

ജില്ലാ കലോത്സവത്തില്‍ എംഇഎസ് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

മണ്ണാര്‍ക്കാട്:പാലക്കാട് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മണ്ണാര്‍ക്കാട് എംഇഎസ് എച്ച് എസ് എസിന് മികച്ച നേട്ടം. എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ 83 പോയിന്റ് നേടി സ്‌കൂള്‍ തലത്തില്‍ എംഇഎസ് നാലാമതെത്തി. 15 എ ഗ്രേഡ്, 2 ബി ഗ്രേഡ്,2 സിഗ്രേഡ് എന്നിങ്ങനെയാണ്…

സര്‍ഗലയം സംഘടിപ്പിച്ചു

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ്കൊമ്പം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗലയം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി 2 വര്‍ഷത്തില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികളുടെ കലാ – സാഹിത്യ വിദ്യാ ഭ്യാസ പരമായ കാര്യങ്ങളുടെ പുരോഗമനത്തിനായി സംഘടിപ്പി ക്കുന്ന മത്സരങ്ങളാണ് സര്‍ഗലയം. 50 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടിയുടെ സമാപന…

error: Content is protected !!