Category: Palakkad

മലമ്പുഴ ഡാം:ജാഗ്രതാ നിര്‍ദേശം

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്ന തിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഷട്ടറുകള്‍ ആവശ്യാനു സരണം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സി ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്. അണക്കെട്ടിലെ നിലവിലെ…

കേരളത്തോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കണം:സിഐടിയു ജില്ലാ സമ്മേളനം

പാലക്കാട്:കേരളത്തോടുള്ള റെയില്‍വേ അവഗണന അവസാനി പ്പിക്കണമെന്നും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഷൊര്‍ണൂരില്‍ ഇലക്ട്രിക് ലോക്കോ ഷെഡ്ഡും സ്ഥാപിക്കണമന്നും സിഐടിയു പതിനാലാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റെയില്‍വേ ഭക്ഷണ വിതരണം കാര്യക്ഷമ മാക്കുക,കാറ്ററിംഗ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക,സാമുഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക,ഓട്ടോ…

പാലക്കാട് നഗരത്തില്‍ നാളെ ട്രാഫിക് നിയന്ത്രണം

പാലക്കാട്:സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 14ന് തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി ട്രാഫിക് എന്‍ഫോഴ്‌സ്‌ മെന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കാസിം അറിയിച്ചു. കോഴി ക്കോട് മലപ്പുറം ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍…

സിഐടിയു ജില്ലാ സമ്മേളനം തുടങ്ങി

പാലക്കാട്:സിഐടിയു പതിനാലാം പാലക്കാട് ജില്ലാ സമ്മേളനം യാക്കര എസ്.എ ഹാളില്‍ തുടങ്ങി. പ്രതിനിധി സമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി എംഎല്‍എ പതാക ഉയര്‍ത്തി.ജില്ലാ സെക്ര ട്ടറി എം ഹംസ പ്രവര്‍ത്തന റിപ്പോര്‍ട്ട്…

ശബരി ആശ്രമംരക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനം: സംഘാടക സമിതി രൂപീകരിച്ചു

പാലക്കാട്:മഹാത്മാ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനത്തിന് മുന്നോടിയായി സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ-നിയമ-പിന്നാക്കക്ഷേമ-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ലൈബ്രറി ഹാളില്‍ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക വകുപ്പ് അഞ്ചു…

സിഐടിയു ജില്ലാ സമ്മേളനം നാളെ തുടങ്ങും

പാലക്കാട്:സിഐടിയു പതിനാലാമത് ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച യാക്കരയില്‍ തുടക്കമാകും.പൊതുസമ്മേളന നഗരി യിലേക്കുള്ള പതാക കൊടിമര ദീപശിഖ ജാഥകള്‍ വെള്ളിയാഴ്ച വൈകീട്ട് കോട്ടമൈതാനത്ത് സംഗമിച്ചു.പതാക കെ.കെ ദിവാക രനും, കൊടിമരം എം ചന്ദ്രനും ദീപ ശിഖ വി.സി കാര്‍ത്യായനിയും ഏറ്റുവങ്ങി.രക്തസാക്ഷി സ്മൃതി കുടീരങ്ങളില്‍…

ദുരന്ത നിവാരണ പദ്ധതി രൂപരേഖ പുതുക്കല്‍: ശില്‍പശാല സംഘടിപ്പിച്ചു

പാലക്കാട്:ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പദ്ധതി രൂപരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നോഡല്‍ ഓഫീസര്‍മാര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല എ.ഡി.എം ടി. വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ…

പോഷകാഹാര പ്രാധാന്യമറിയിച്ച് പോഷണ്‍ എക്‌സ്പ്രസെത്തി

പുതുശ്ശേരി:കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി പുതുശ്ശേരിയിലെത്തിയ പോഷന്‍ എക്സ്പ്രസ് ശ്രദ്ധേയമായി. പുതുശ്ശേരി പഞ്ചായത്ത് അങ്കണത്തില്‍ നടന്ന മലമ്പുഴ ബ്ലോക്ക്തല സ്വീകരണ പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ പവലിയന്റെ ഉദ്ഘാടനവും പോഷണ്‍ എക്സ്പ്രസ് ഫ്ളാഗ് ഓഫും നിര്‍വഹിച്ചു.…

സീ-സോണ്‍ ഫുട്‌ബോള്‍ മത്സരം; എംഇഎസ് കല്ലടി കോളേജ് ജേതാക്കള്‍

പാലക്കാട്:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സീ സോണ്‍ ഫുട്‌ബോള്‍ മത്സരത്തില്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് ജേതാക്ക ളായി. മണ്ണമ്പറ്റ വിടിബി കോളേജിനെ 02-01 ഗോളിന് പരാജയപ്പെടു ത്തിയാണ് എംഇഎസ് കല്ലടി കോളേജ് ജേതാക്കളായത്. എംഇഎസി ന്റെ നിഷാദ് മോനും സല്‍മാനുമാണ് ഗോള്‍ നേടിയത്.…

ശബരി ആശ്രമം രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനം 21 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

പാലക്കാട്:മഹാത്മാ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം സന്ദര്‍ശി ക്കുകയും താമസിക്കുകയും ചെയ്ത ചരിത്രപ്രസിദ്ധമായ അകത്തേ ത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്മൃതി മന്ദിരം ശിലാസ്ഥാപനം ഒക്ടോബര്‍ 21 ന് രാവിലെ 10 .30 ന് മുഖ്യ…

error: Content is protected !!