Category: Mannarkkad

സി.കെ.യാസ്മിന് ഡോക്ടറേറ്റ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സി.കെ.യാസ്മിന് കാലിക്കറ്റ് സര്‍വ കലാശാലയില്‍ നിന്നും പി.എച്ച്ഡി ലഭിച്ചു.കേരളത്തിലെ സംഘടി ത വിപണനമേഖല അസംഘടിത വിപണനമേഖലയില്‍ ചെലു ത്തുന്ന സ്വാധീനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല…

ഹൈക്കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പയ്യനെടം നിവാസികള്‍

മണ്ണാര്‍ക്കാട്: നിര്‍മാണത്തിലെ അപാകതമൂലം പ്രവൃത്തികള്‍ നിര്‍ത്തിവെച്ച എംഇഎസ് കോളജ്-പയ്യനെടം റോഡ് വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായത് പയ്യനെടം നിവാസികളുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു.രണ്ടുവര്‍ഷംമുമ്പ് പ്രവൃത്തികള്‍ ആരം ഭിക്കുകയും ഒമ്പത് മാസമായി നിര്‍മാണപ്രവൃത്തികള്‍ സ്തംഭനാ വസ്ഥയിലുമായ റോഡ് വിഷയത്തിലാണ് അവസാനം ഹൈക്കോ ടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. പ്രതിഷേധ…

ഇ-പ്രോസിക്യൂഷന്‍ പരിശീലനം സംഘടിപ്പിച്ചു.

പാലക്കാട്:ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായി ഇ – പ്രോസിക്യൂഷന്‍ പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് എന്‍.ഐ. സി. സെന്ററില്‍ നടന്ന പരിശീലന പരിപാടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഭരണം) പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഇ-പ്രോസിക്യൂഷന്‍ സംവിധാനം നടപ്പിലാക്കുമെന്നും…

മൃതദേഹം മാറി സംസ്‌കരിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടി വേണം :യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട് :ആദിവാസി യുവതിയുടെ മൃതദേഹം മാറി സംസ്‌കരി ച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടു ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.കോവിഡ് പോസിറ്റീ വായ വടക്കന്തറ സ്വദേശിനിയുടെ മൃതദേഹത്തിന് പകരമാണ് വെള്ളത്തില്‍ മുങ്ങി മരിച്ച അട്ടപ്പാടി സ്വദേശിനിയായ യുവതിയു ടെ മൃതദേഹംആശുപത്രിയില്‍…

മൃതദേഹം മാറി സംസ്‌കരിച്ച സംഭവം പ്രതിഷേധാര്‍ഹം:എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവതിയുടെ മൃതദേഹം മാറി സംസ്‌കരിക്കാന്‍ ഇടയായ സംഭവത്തിന് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും സസ്പെന്‍ഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.വളരെ നിരുത്തരവാദപര മായാണ് ആശുപത്രി അധികൃതര്‍ പെരുമാറിയത്. പ്രായവ്യത്യാസ…

കുരുത്തിച്ചാല്‍ റോഡില്‍ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു

കുമരംപുത്തൂര്‍:കുരുത്തിച്ചാലിലെ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി റെവന്യുവകുപ്പ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. മൈലാം പാട ത്തു നിന്നും കുരുത്തിച്ചാലിലേക്കു തിരിയുന്ന ഭാഗത്താണ് ചെക്ക്പോസ്റ്റുള്ളത്.കുമരംപുത്തൂര്‍ പഞ്ചായത്തില്‍പ്പെടുന്നതും പയ്യനെടം വില്ലേജിന്റെ ഭാഗവുമായ കുരുത്തിച്ചാലില്‍ ഒരാഴ്ച മുമ്പ് ഒഴുക്കില്‍ പെട്ട് കാണാതായ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ദുരന്ത മുണ്ടായ…

മോഷണം;മൂന്ന് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും പണവും വസ്തുക്കളും കവര്‍ന്ന കേസില്‍ മൂന്ന് പേരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമരംപുത്തൂര്‍ ചുങ്കം നെല്ലിക്കവട്ടയില്‍ അക്ബര്‍ ബാഷ(26)തെങ്കര മല്ലിയില്‍ വീട്ടില്‍ അയ്യൂബ് (28),കുമരം പുത്തൂര്‍,കിഴക്കേതില്‍ നാസര്‍ (52) എന്നിവരെയാണ് എസ്.ഐ.ആര്‍…

ഭക്ഷ്യസുരക്ഷ ഉറുപ്പുവരുത്താന്‍ പരിശോധന ഊര്‍ജിതമാക്കും

പൊതുവിതരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തു ന്നതിനായി റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍ എഫ്.സി.ഐ ഗോഡൗണുകള്‍ എന്നിവയില്‍ പരിശോധനകള്‍ ഊര്‍ ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഉപയോഗിച്ച…

പ്രധാനമന്ത്രിയുടെ ജന്‍മദിനം; വൃക്ഷതൈ നട്ടു

അലനല്ലൂര്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനു ബന്ധിച്ച് 70 വൃക്ഷത്തൈ നടീലിന്റെ ഭാഗമായി ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അലനല്ലൂര്‍ കൈരളി അഞ്ചാം വാര്‍ഡില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. ബി.ജെ.പി എടത്തനാട്ടുകര ഏരിയ അദ്ധ്യക്ഷന്‍ വി.വിഷ്ണു തൈ നട്ട് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം വൈസ്…

യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

അലനല്ലൂര്‍:വിടി ബല്‍റാം എംഎല്‍എ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് തോക്കളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ ടൗണില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വേണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസി ഡന്റ്…

error: Content is protected !!