അലനല്ലൂര്‍:വിടി ബല്‍റാം എംഎല്‍എ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് തോക്കളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ ടൗണില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വേണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസി ഡന്റ് നസീഫ് പാലക്കാഴി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ ഗ്രസ് ഭാരവാഹികളായ കാസിം ആലായന്‍,വിസി രാമദാസ്, ഹബീ ബുള്ള അന്‍സാരി,വാര്‍ഡ് മെമ്പര്‍മാരായ രാധാകൃഷ്ണന്‍,ഉമ്മര്‍ ഖത്താ ബ്,മണ്ഡലം ഭാരവാഹികളായ മുഹമ്മദ് എം,നസ്‌റുദ്ദീന്‍ കീടത്ത്,സി ജി മോഹനന്‍,അബ്ദുകെ,തങ്കച്ചന്‍ കെ,നാസര്‍ .സി, രവി.സി,സമദ് വി പി,രാജീവ് കാര,സിദ്ദീഖ് കെ, ഉണ്ണീന്‍ കുട്ടി കെ ടി, മമണികണ്ഠ രാജീവ്,കെ ,മുസ്തഫ പി, മുരളീധരന്‍ കെ,അന്‍വര്‍ കണ്ണംകുണ്ട് ,ഉസ്മാന്‍ സി, വസീം ടി, ഷമീം എ എന്നിവര്‍ പങ്കെടുത്തു