മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സി.കെ.യാസ്മിന് കാലിക്കറ്റ് സര്‍വ കലാശാലയില്‍ നിന്നും പി.എച്ച്ഡി ലഭിച്ചു.കേരളത്തിലെ സംഘടി ത വിപണനമേഖല അസംഘടിത വിപണനമേഖലയില്‍ ചെലു ത്തുന്ന സ്വാധീനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല യിലെ കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം പ്രൊഫ സര്‍ ഡോ. ഇ.കെ സതീഷിനുകീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കി യത്.പെരുമ്പിലാവ് അന്‍സാര്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും ബിരുദ വും അങ്ങാടിപ്പുറം സെന്റ്റ് മേരീസ് കോളേജില്‍ നിന്നും ബിരുദാന ന്തര ബിരുദവും നേടിയ യാസ്മിന്‍ 2015 മുതല്‍ മണ്ണാര്‍ക്കാട് എം.ഇ എസ് കല്ലടി കോളേജില്‍ കൊമേഴ്‌സ് വിഭാഗം അധ്യാപികയാണ്. കരിങ്കല്ലത്താണി പൊതിയില്‍ തോട്ടിപ്പറമ്പില്‍ അബ്ദുല്‍ റഷീദി ന്റെ ഭാര്യയും വളാഞ്ചേരി കഞ്ഞിപ്പുര സി.കെ കുഞ്ഞാലി, പി. സൈഫുന്നീസ എന്നിവരുടെ മകളുമാണ്.മക്കള്‍ റിഥിന്‍ മുഹമ്മദ്, ഐറിന്‍, ഇവാന്‍.