Category: Mannarkkad

വയോജനദിനം ആചരിച്ചു

അലനല്ലൂര്‍:വയോജന ദിനത്തോടനുബന്ധിച്ച് എടത്തനാട്ടുകര മുണ്ടക്കുന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗം മണലിപറമ്പില്‍ ലക്ഷ്മിയെ (93 വയസ്സ്) പൊന്നാടയണിയിച്ച് പഞ്ചായത്തംഗം സി മുഹമ്മദാലി ആദരിച്ചു മുന്‍ ജില്ലാ വയോജന സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു, പി.പി.ഫിറോസ്…

വയോജന ദിനം ആചരിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു .ലൈബ്രറിയുടെ ആദ്യകാല പ്രവര്‍ത്തകനായ കല്യാട്ടില്‍ കുമാരനെ വീട്ടില്‍ ചെന്ന് ആദരിച്ച് ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടിയും സെക്രട്ടറി എം.ചന്ദ്രദാസനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി…

ആന്റിജന്‍പരിശോധന; രണ്ട് പേരുടെ ഫലം പോസിറ്റീവ്

കോട്ടോപ്പാടം: പഞ്ചായത്തിലെ അമ്പാഴക്കോട് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥി രീകരിച്ചു.രണ്ടുദിവസം മുമ്പ് ഒരാള്‍ക്ക് ഉറവിടം അറിയാത്ത സമ്പ ര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാന ത്തി ലാണ് കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വ ത്തില്‍…

കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്ക് പുരസ്‌കാരത്തിന്റെ വെള്ളി തിളക്കം

അഗളി:കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന – കാസ്്പ് (ആരോഗ്യ ഇന്‍ഷൂറന്‍സ്)പദ്ധതിയുടെ സില്‍വര്‍ ക്വാളിറ്റി സര്‍ട്ടി ഫിക്കേറ്റ് ലഭിച്ചു.ദേശീയ തലത്തിലുള്ള ഈ സര്‍ട്ടിഫിക്കറ്റ് നേടുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയാണ് കോട്ടത്തറ ഗവ…

ഒക്ടോബര്‍ അഞ്ചിനകം ബ്ലോക്ക് തലത്തില്‍ കോവിഡ് എഫ്.എല്‍.ടി.സി.കള്‍ തുടങ്ങും: മന്ത്രി എ. കെ ബാലന്‍

പാലക്കാട്:കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാ ഹചര്യത്തില്‍ ഒക്ടോബര്‍ അഞ്ചിനകം ജില്ലയില്‍ ബ്ലോക്ക് തലത്തി ല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഇത്തരത്തില്‍ ബ്ലോക്ക് തലത്തില്‍ ചികി ത്സാ കേന്ദ്രങ്ങള്‍ സജ്ജമായാല്‍ ഗുരുതര…

ദേശീയരക്തദാന ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍:ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് കുമരം പുത്തൂര്‍ പള്ളിക്കുന്ന് ഫ്രണ്ട്‌സ് ക്ലബ്ബ് വട്ടമ്പലം മദര്‍ കെയര്‍ ഹോ സ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.15 ഓളം ക്ലബ്ബ് പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ ആമ്പാടത്ത്,സലീം ജി…

സൗജന്യ കണ്ണട വിതരണം

കോട്ടോപ്പാടം:ദേശീയ അന്ധത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് 32 പേര്‍ക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍ സുശീല ഉദ്ഘാടനം ചെയ്തു.ഡോ.അബ്ദു കല്ലടി, സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ്,വിനോദ് ടെസി എന്നിവര്‍ സംസാരിച്ചു.

ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്:വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ രക്തദാന സേന വോം ബ്ലഡ് കെയറിന്റെ ലോഗോ പ്രകാശനം അഡ്വ.എന്‍. ഷംസു ദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.രക്തദാന സേനയ്ക്ക് പേര് നിര്‍ദേശിച്ച റഷീദ് എടത്തനാട്ടുകരയ്ക്ക് ചടങ്ങില്‍ സമ്മാനം കൈമാറി. വിബി സി കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കരിമ്പ,വോം ചെയര്‍മാന്‍…

കനോവ കോണ്‍ഫ്രന്‍സിന് സമാപനമായി

മണ്ണാര്‍ക്കാട്:നേവല്‍ എന്‍.സി.സിയുടെ കോഴിക്കോട് 9-കെ ബറ്റാലി യനു കീഴിലുള്ള എന്‍.സി.സി ഓഫീസര്‍മാരുടെ സമ്മേളനം സമാ പിച്ചു.ഗൂഗിള്‍ മീറ്റ് വഴി നടന്ന സമ്മേളനം ദേശീയ ട്രഷറര്‍ രാജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ ഐക്യവും അഖണ്ഡത യും കാത്തു സൂക്ഷിക്കുന്നതില്‍ പുതു തലമുറയെ പ്രാപ്തമാക്കുന്ന…

മൂച്ചിക്കല്‍ ഐനിക്കല്‍ റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് വാര്‍ഡിലുള്‍പ്പെട്ട മൂച്ചിക്ക ല്‍ ഐനിക്കല്‍ പാടം റോഡ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു നല്‍കി. പഞ്ചായത്തംഗം സി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു ഇ.സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷ ത വഹിച്ചു.മുന്‍ ഡെപ്യുടി തഹസില്‍ദാര്‍ പി.ദാമോദരന്‍, മുണ്ടക്കു…

error: Content is protected !!