മണ്ണാര്‍ക്കാട്:വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ രക്തദാന സേന വോം ബ്ലഡ് കെയറിന്റെ ലോഗോ പ്രകാശനം അഡ്വ.എന്‍. ഷംസു ദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.രക്തദാന സേനയ്ക്ക് പേര് നിര്‍ദേശിച്ച റഷീദ് എടത്തനാട്ടുകരയ്ക്ക് ചടങ്ങില്‍ സമ്മാനം കൈമാറി.

വിബി സി കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കരിമ്പ,വോം ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത്,രമേഷ് പൂര്‍ണ്ണിമ,വിജയേഷ്,ഫൈസല്‍ ആനമൂളി, അമീര്‍ എന്നിവര്‍ പങ്കെടുത്തു.