Category: SPORTS

സംസ്ഥാന വനം കായികമേളയ്ക്ക് തുടക്കമായി

ഒലവക്കോട് :സംസ്ഥാന വനം വന്യജീവി വകുപ്പിനു കീഴില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന വനം കായികമേളയ്ക്ക് കല്ലേക്കുളങ്ങര, റെയില്‍വേ കോളനി, റെയില്‍വേ ഗ്രൗണ്ടില്‍തുടക്കമായി. 26 ാമത് വനം കായികമേള വനം വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. അര്‍പ്പണബോധവും…

എടത്തനാട്ടുകര ചാലഞ്ചേഴ്‌സ് അഖിലേന്ത്യാ ഫുട്‌ബോള്‍ മേള: സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം ചെയ്തു

എടത്തനാട്ടുകര:ജനുവരി മുന്നിന് തുടക്കം കുറിക്കുന്ന ഏഴാമത് ചാലഞ്ചേഴ്‌സ് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ സീസ ണ്‍ ടിക്കറ്റ് വിതരണം ഉദ്ഘാടനം പ്രശസ്ത സിനിമാ താരവും സംവി ധായകനും സാമൂഹിക പ്രവര്‍ത്തകനുമായ ജോയ് മാത്യു നിര്‍വ്വ ഹിച്ചു.ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്…

ഫ്‌ലാഗ് സോക്കര്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം:ആര്യമ്പാവ് ടൗണ്‍ ക്ലബ്ബ് ഫ്‌ലാഗ് സോക്കര്‍ അക്കാദ മിയുടെ ഉദ്ഘാടനം സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഫിഫ മുഹമ്മദാലി ചെയര്‍മാന്‍ ശിഹാബ് കുന്നത്ത് ഹരിദാസന്‍ രജീഷ് കുരീക്കാട്ടില്‍…

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി

അലനല്ലൂര്‍:കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം അലനല്ലൂര്‍ പാലക്കാഴി ബ്ലെയ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 29-മാത് കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങില്‍ വിവിധ മേഖല കളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ ഡിംഗ് കമ്മിറ്റി…

കളിക്കളം 2019: മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു

പാലക്കാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡ ന്‍ഷ്യല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല കായികമേളയായ 2019 ല്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ ജില്ലാ കളക്ടര്‍ ബാല മുരളി അഭിനന്ദിച്ചു. മലമ്പുഴ എം ആര്‍എസ്എസിനെയും മറ്റു…

കേരളോത്സവം2019; ആവേശമായി അത്‌ലറ്റിക്‌സ് മത്സരം

മണ്ണാർക്കാട്: ബ്ലോക്ക്‌ തല കേരളോത്സവത്തിന്റെ അത്‌ലറ്റിക് മത്സരങ്ങൾ നടന്നു. എം ഇ എസ് കോളേജ് ഗ്രൗണ്ടാണ് മത്സരങ്ങൾക്ക് വേദിയായത്. 100, 200, 400, 800, 1500, 5000 മീറ്ററുകളിൽ ഓട്ടം, ട്രിപ്പിൾ ജമ്പ്, ഹൈ ജമ്പ്, ലോങ്ങ്‌ ജമ്പ്, ജാവലിൻ ത്രോ,…

കേരളോത്സവം;മത്സരങ്ങള്‍ തുടരുന്നു

മണ്ണാര്‍ക്കാട്: യുവജനങ്ങളുടെ കലാകായിക കഴിവുകള്‍ പരിപോ ഷിപ്പി ക്കുന്നതിന് വേണ്ടി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ ഡിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ന്റ ഭാഗമായി ക്രിക്കറ്റ്, വടം വലി മത്സരങ്ങള്‍ എം.ഇ.എസ് കല്ലടി കോളേജ് ഗ്രൗണ്ടില്‍…

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2019ന് ആവേശ തുടക്കം

മണ്ണാര്‍ക്കാട്: യുവജനങ്ങളുടെ കലാകായിക കഴിവുകള്‍ പരിപോ ഷിപ്പിക്കുന്നതിന് വേണ്ടി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ ഡിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ന് ആവേശ തുടക്കം. കായിക മത്സരങ്ങളുടെ ദിനമായ ഇന്ന് ഫുട്‌ബോള്‍, വോളിബോള്‍, പഞ്ചഗുസ്തി,കബഡി തുടങ്ങിയ…

റണ്‍ മണ്ണാര്‍ക്കാട് റണ്‍ ഡിസംബര്‍ 22ന്

മണ്ണാര്‍ക്കാട്:മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി പുതുതല മുറയ്ക്ക് നിരവധി രോഗങ്ങള്‍ സമ്മാനിക്കുന്ന സാഹചര്യത്തില്‍ അവയെ ഓടിത്തോല്‍പ്പിക്കാമെന്ന സന്ദേശവുമായി മണ്ണാര്‍ക്കാ ട്ടേക്ക് മാരത്തോണ്‍ മത്സരമെത്തുന്നു.സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മയും സാമിയ സില്‍ക്‌സ് മണ്ണാര്‍ക്കാടും ചേര്‍ന്നാണ് റണ്‍ മണ്ണാര്‍ക്കാട് റണ്‍ എന്ന പേരില്‍…

നവംബര്‍ 23നാണ് നവയുഗയുടെ ഷൂട്ടൗട്ട് മാമാങ്കം

അലനല്ലൂര്‍:നവംബര്‍ 23 ശനിയാഴ്ച വൈകുന്നേരം അലനല്ലൂര്‍ കല ങ്ങോട്ടിരി അമ്പലപ്പറമ്പ് ഒരു മാമാങ്കത്തിന് സാക്ഷ്യം വഹിക്കും. മുട്ടനാടും മുയലും കോഴിയും കോഴിമുട്ടയുമൊക്കെ സമ്മാനമായി നല്‍കുന്ന ഷൂട്ടൗട്ട് മാമാങ്കത്തിന്.കലങ്ങോട്ടിരി നവയുഗ ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വിജയികള്‍ക്കുള്ള സമ്മാനങ്ങളില്‍ വ്യത്യസ്ത ചേര്‍ത്ത ഷൂട്ടൗട്ട്…

error: Content is protected !!