പറമ്പികുളം- ആളിയാര്‍ ഡാമില്‍ നിന്നും ചുള്ളിയാര്‍-മംഗലം ഡാമുകളിലേക്ക് കൂടുതല്‍ ജലം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ചിറ്റൂര്‍:പറമ്പികുളം- ആളിയാര്‍ ഡാമില്‍ നിന്നും ചുള്ളിയാര്‍-മംഗലം ഡാമുകളിലേക്ക് കൂടുതല്‍ ജലം വിട്ടു നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന അതോറിറ്റി ചിറ്റൂര്‍ പ്രോജക്ട് ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി.…