Author: admin

കാരാപ്പാടം കോളനിയിലെ കുട്ടികള്‍ക്ക് ഇനി ടിവി കണ്ട് പഠിക്കാം

കുമരംപുത്തൂര്‍:പഞ്ചായത്തിലെ കാരാപ്പാടം ആദിവാസി കോളനി യിലെ വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങാതിരിക്കാന്‍ ഡിവൈ എഫ്‌ഐ റീസൈക്കിള്‍ കേരള ക്യാമ്പയിന്റെ ഭാഗമായി ലഭിച്ച ടിവി എത്തിച്ച് നല്‍കി. ഡിവൈഎഫ്‌ഐ നേതാക്കളില്‍ നിന്നും ഊരിലെ വെളുപ്പന്‍ മൂപ്പന്‍ ടിവി ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐ മ്ണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡണ്ട്…

അതിര്‍ത്തിക്കപ്പുറത്ത് കുടുങ്ങിയ സ്ഥിരതാമസക്കാര്‍ക്ക് അട്ടപ്പാടിയിലേക്ക് പ്രവേശിക്കാന്‍ അനുമതി

ഒറ്റപ്പാലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആനക്കട്ടി ഭാഗ ത്തെ തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ അകപെട്ടുപോയ അട്ടപ്പാ ടി ബ്ലോക്കിലെ സ്ഥിരതാമസക്കാരായ ആളുകള്‍ക്ക് ആനക്കട്ടി ചെക്പോസ്റ്റ് വഴി അട്ടപ്പാടിയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറു…

പുനരുദ്ധാരണം ചെയ്ത റോഡ് നാടിന് സമര്‍പ്പിച്ചു

അഗളി:2019-20ലെ എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണം ചെയ്ത അട്ടപ്പാടി അഗളി പഞ്ചായത്തി ലെ മുക്കാലി -ചോലക്കാട് -പറയംകുന്ന് റോഡ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നാടിനു സമര്‍പ്പിച്ചു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സജ്ന നവാസ്,…

തകര്‍ന്നടിഞ്ഞ് റോഡ്: യൂത്ത് കോണ്‍ഗ്രസ്സ് റീത്ത് വെച്ച് പ്രതിഷേധിച്ചു

അഗളി:കുടിയേറ്റ കര്‍ഷകരും,ആദിവാസികളും തിങ്ങിപ്പാര്‍ക്കുന്ന മലയോര കാര്‍ഷിക മേഖലയായ ചിറ്റൂര്‍,കുറവന്‍പാടി, പുലിയറ പ്ര ദേശത്തേക്കുള്ള റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ തകര്‍ന്ന റോഡില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു.റാഡിന്റെ തകര്‍ച്ച യാത്രാദുരിതം വിതയ്ക്കുകയാണ്.മഴ പെയ്ത്…

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1072 പ്രവാസികള്‍ നിരീക്ഷണത്തില്‍

മണ്ണാര്‍ക്കാട്: ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററു കളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത് 1072 പ്രവാസികള്‍. ഇവരില്‍ 465 പേരാണ് ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈനില്‍ ഉള്ള ത്.607 പേര്‍ വീടുകളിലാണ് നിരീണക്ഷത്തിലുള്ളത്.ഇന്നലെ 129 പ്രവാസികള്‍ കൂടി ജില്ലയിലേക്ക് മടങ്ങിയെത്തി.ഇതില്‍ 30 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍…

പയ്യനെടം റോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ കാല്‍നട ജാഥ നാലിന്

കുമരംപുത്തൂര്‍:എംഇഎസ് കല്ലടി കോളേജ് പയ്യനെടം റോഡ് നവീകരണത്തിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ജൂണ്‍ നാലിന് കാല്‍നട ജാഥ നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു. രാവിലെ 9.30ന് ചുള്ളിയോട് നിന്നും ജാഥ ആരംഭിക്കും.മണ്ണാര്‍ക്കാട്…

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: എംഎസ്എഫ് പ്രതിഷേധിച്ചു

കരിമ്പ:ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാതെ മലപ്പുറത്ത് വിദ്യാര്‍ ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്. എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തി.ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം…

നൂതന രീതിയില്‍ യാത്രയയപ്പും വെബ്‌നാറും സംഘടിപ്പിച്ച് അധ്യാപകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മ

അലനല്ലൂര്‍ : കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ഒത്ത് ചേരലുകളും ഒരുമിച്ചുകൂടലുകളും സമ്മേളനങ്ങളും അപ്രാപ്യമായ കാലത്ത് വിരമിക്കുന്ന പ്രിയപ്പെട്ടവരുടെ യാത്രയപ്പ് സമ്മേളനവും വെബ്‌ നാറും സംസ്ഥാനാടിസ്ഥാനത്തില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച് അധ്യാപക കൂട്ടായ്മ.ദി റൈസിംഗ് ഫോര്‍ത്ത് അലനല്ലൂര്‍ സംഘടിപ്പി ച്ച ‘ചോക്കുപൊടി 2020. ‘…

കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് മഞ്ഞളം പ്രദേശവാസികള്‍ കാലങ്ങളായി നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി.സൗദി അറേബ്യയിലെ അല്‍ ആമൂദി ആന്റ് അല്‍ഗ സാവി കുടുംബത്തിന്റെയും നാട്ടുകാരില്‍ നിന്നും സമാഹരിച്ച ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാ ക്കിയത്. നിലവില്‍ 18…

സൈക്കിള്‍ സവാരിയില്‍ വിജയവഴികള്‍ താണ്ടി മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ്

മണ്ണാര്‍ക്കാട്:ഇന്ന് ലോക സൈക്കിള്‍ ദിനം.സൈക്കിള്‍ സവാരി എന്നും മലയാളിക്ക് ഒരു ഗൃഹാതുരതയാണ്. കാലമെത്ര ദൂരം പിന്നി ട്ടാലും പോയകാലത്തിലേക്ക് പെഡലൂന്നിയാല്‍ ഓര്‍മ്മകളുടെ ചക്രം ഉരുണ്ട് ബാല്യകാലത്തെ സൈക്കിള്‍ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ സ്റ്റാന്റിട്ട് നില്‍ക്കും.’അര’ വണ്ടിയില്‍ നിന്നും ‘ഒരു’ വണ്ടിയിലേക്ക് കയറുന്ന സ്വപ്‌നങ്ങളുടെ…

error: Content is protected !!