കുമരംപുത്തൂര്‍ സഹകരണബാങ്ക് സഹകരണ മേന്മ പുരസ്കാരം ഏറ്റുവാങ്ങി
പാലക്കാട് : സാമ്പത്തിക പ്രസിദ്ധീകരണമായ ബിസിനസ് ന്യൂസ് പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് സഹകരണമേന്മ പുരസ്കാരം കുമരംപുത്തൂര്‍ സര്‍വീ സ് സഹകരണ ബാങ്കിന് ലഭിച്ചു. പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനില്‍ നിന്നും ബാങ്ക്…
ത്രിദിന ഇംഗ്ലീഷ് പരിശീലനപരിപാടി നാളെ തുടങ്ങും
മണ്ണാര്‍ക്കാട് : ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിക്കുന്ന ത്രിദിന ഇംഗ്ലീ ഷ് പരിശീലന പരിപാടി ശനിയാഴ്ച സ്കൂള്‍ ഹാളില്‍ തുടങ്ങും. ഡയറ്റ് ലക്ചറര്‍ കെ.വി രാധ ഉദ്ഘാടനം ചെയ്യും. സ്കൂള്‍…
ഈസിയായി പഠിക്കാന്‍ ഈസി ട്യൂഷനുമായി കല്ലടി കോളേജ് വിദ്യാര്‍ഥികള്‍
മണ്ണാര്‍ക്കാട് : പെണ്‍കുട്ടികള്‍ക്ക് പഠനത്തോടൊപ്പം അധ്യാപനവൃത്തിയിലൂടെ വരു മാനവും ലക്ഷ്യമിട്ടുള്ള ട്യൂഷന് ആപ്പ് ഒരുങ്ങി. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേ ജിലാണ് ‘ ഈസി ട്യൂഷന് ‘ എന്ന പേരിലുള്ള ലേര്‍ണിങ് ആപ്പ് പുറത്തിറക്കിയത്. കോളേ ജിലെ ആദ്യത്തെ സ്റ്റുഡന്റ് സ്റ്റാര്‍ട്ട്…
കലോത്സവത്തിനിടെ പന്തല്‍ തകര്‍ന്നുവീണു; നാലുപേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട് : ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തിനിടെ വേദി ഒന്നിലെ പന്തല്‍ തകര്‍ന്ന് വീണ് അപകടം. ഒരു വിദ്യാര്‍ഥിനി ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ വിദ്യാര്‍ഥിനിയെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും മറ്റുള്ളവരെ നാട്ടുകല്‍ കുടും ബ ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.…
ശബരിമലയില്‍ ഭക്തര്‍ക്ക് വിശ്രമിക്കാനും കുടിവെള്ളത്തിനും വിപുലമായസൗകര്യം
ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം. പതിനാറായിരത്തോ ളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീക രിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലയ്ക്കലില്‍ ടാറ്റയുടെ അഞ്ച് വിരി ഷെ…
രണ്ടാംവിള നെല്‍കൃഷി നവംബര്‍ 15 നകം ആരംഭിക്കും
പാലക്കാട് : ജില്ലയില്‍ ഈ വര്‍ഷത്തെ രണ്ടാം രണ്ടാം വിള നെല്‍കൃഷി നവംബര്‍ 15 നകം ആരംഭിക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ജലസേചന ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ആലോചനയ്ക്കായി ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷ തയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ്…
വസ്തുതര്‍ക്കത്തിന്റെ പേരില്‍ ആക്രമണം: പ്രതികള്‍ക്ക് തടവും പിഴയും
മണ്ണാര്‍ക്കാട്: വസ്തുതര്‍ക്കത്തിന്റെ പേരില്‍ ബന്ധുവായ സ്ത്രീയേയും സഹോദരങ്ങളേ യും ആക്രമിച്ചെന്ന കേസിലെ പ്രതികള്‍ക്ക് കോടതി കഠിനതടവും പിഴയും വിധിച്ചു. തിരുവിഴാംകുന്ന് കരടിയോട് ഉന്നതിയിലെ ചാത്തന് (36), സുനില്‍ (32) എന്നിവരെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ശിക്ഷി…
റേഷന്‍ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്
മണ്ണാര്‍ക്കാട് : റേഷന്‍ മസ്റ്ററിംഗ് (ഇ-കെവൈസി അപ്ഡേഷന്) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെ ടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഉപയോഗിക്കാം. ഈ ആപ് മുഖേന റേഷന്‍ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി…
കെ.എസ്.ആര്.ടി.സി. ബസിടിച്ച് കാല്നടയാത്രക്കാരന് പരിക്ക്
മണ്ണാര്‍ക്കാട് : റോഡുമുറിച്ചുകടക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി. ബസിടിച്ച് കാല്നടയാത്രക്കാരന് പരിക്കേറ്റു. നൊട്ടമല വിയ്യക്കുറുശ്ശി പച്ചീരി ഹംസ (66)യ്ക്കാണ് പരിക്കേറ്റത്. തലയ്ക്കും വാരിയെല്ലിനുമാണ് പരിക്ക്. രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലു ള്ളതായാണ് ആശുപത്രിയില്‍ നിന്നും ലഭ്യമായ വിവരം. ഇന്ന് രാത്രി 7.53ഓടെ പാല ക്കാട്- കോഴിക്കോട്…
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: പരിശോധനകളില്‍ ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍
പാലക്കാട് : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമാ യി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ആദായ നികുതി തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരി ശോധനകളില്‍ ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 2.76 കോടി…